'ജീവിതം അദ്ദേഹം രാഷ്ട്രത്തിനായി സമർപ്പിച്ചു; നേതാജിയുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്'; സർസംഘചാലക്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ജീവിതം അദ്ദേഹം രാഷ്‌ട്രത്തിനായി സമർപ്പിച്ചു; നേതാജിയുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്’; സർസംഘചാലക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2023, 12:54 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ഭാരതത്തെ ശ്രേഷ്ഠമാക്കാനുള്ള നേതാജിയുടെ സ്വപ്‌നങ്ങൾ ഇനിയും പൂർത്തിയാകാനുണ്ടെന്ന് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത്. പരാക്രം ദിനത്തിൽ കൊൽക്കത്തയിൽ നടന്ന സാംഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാജിയുടെ സ്വപ്‌നങ്ങൾ പൂർത്തികരിക്കാൻ നമ്മൾ ഒന്നിച്ച് പ്രയത്‌നിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ജീവിത യാത്ര രാഷ്‌ട്രത്തിന് പ്രചോദനം പകരുന്നതാണെന്നും സർ സംഘചാലക് പറഞ്ഞു.

നേതാജി രാഷ്‌ട്രത്തിന് വേണ്ടി ജീവിതം ഹോമിച്ച വ്യക്തിയാണ്. അദ്ദേഹത്തിന് വേണമെങ്കിൽ സുഖ സൗകര്യങ്ങളോടുള്ള ഒരു ജീവിതം തിരഞ്ഞെടുക്കാമായിരുന്നു. എന്നാൽ അദ്ദേഹം തനിക്കുണ്ടായിരുന്ന സർവ്വവും രാജ്യത്തിനായി ഹോമിച്ചു. ഭാരതത്തിനെ ശ്രേഷ്ഠമാക്കുക എന്ന അദ്ദേഹതത്തിന്റെ സ്വപ്‌നം ഇനിയും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. അത് സാക്ഷാത്കരിക്കാൻ നമ്മൾ ഒരുമിച്ച് പ്രയത്‌നിക്കേണ്ടതുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു.

പരാക്രം ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സുബാഷ് ചന്ദ്ര ബോസിന് ആദരാഞ്ജലികൾ അർപ്പിച്ചു. ആഡമാൻ നിക്കോബാറിലെ 21 ദ്വീപുകൾക്ക് അദ്ദേഹം പരംവീർ ചക്ര ജേതാക്കളുടെ പേര് നൽകി. ആൻഡമാനിലെ യുദ്ധ സ്മാരകം നേതാജിയുടെ ആശങ്ങൾ സജീവമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരാക്രം ദിനാഘോഷങ്ങളുടെ ഭാഗമായി പോർട്ട്‌ബ്ലെയറിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്തു. 1943 ൽ സുബാഷ് ചന്ദ്ര ബോസ് ത്രിവർണ പതാക ഉയർത്തിയ സ്ഥലത്ത് ദേശീയ പതാക ഉയർത്തിയ ശേഷമാണ് ചടങ്ങ് ആരംഭിച്ചത്.

Tags: RSSmohan bhagawat
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies