സിൽവർലൈൻ കടലാസിൽ മാത്രം; ട്രെയിനുകളുടെ വേഗം 160 കി.മി; പദ്ധതിയുമായി റെയിൽവേ മുന്നോട്ട്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിൽവർലൈൻ കടലാസിൽ മാത്രം; ട്രെയിനുകളുടെ വേഗം 160 കി.മി; പദ്ധതിയുമായി റെയിൽവേ മുന്നോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2023, 09:16 am IST
Facebook
Twitter
WhatsAppTelegram

 

തിരുവനന്തപുരം: കേരളത്തിലെ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 160 കി.മി ആയി ഉയർത്താനുള്ള റെയിൽവേയുടെ നടപടികൾ ദ്രുതഗതിയിൽ.
ഇതിന്റെ ഭാഗമായുള്ള ലിഡാർ സർവേ ടെൻഡർ 31-ന് ആരംഭിക്കും. ഇതൊടെ സിൽവർലൈനിനായി സംസ്ഥാന സർക്കാർ ഉയർത്തിയ വാദങ്ങളാണ് പൊളിയുന്നത്. കേരളത്തിലെ ട്രെയിനുകളുടെ വേഗത കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു പിണറായി സർക്കാർ സിൽവർലൈൻ നടപ്പിലാക്കണമെന്ന വാദം പ്രധാനമായി ഉയർത്തിയത്. അടുത്ത 60 വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനമാണ് റെയിൽവേ ഇപ്പോൾ നടപ്പിലാക്കുന്നത്.

സംസ്ഥാനത്ത് നിലവിലുളള പാതകളുടെ
വളവുകൾ നിവർത്താനും കൽവർട്ടുകളും പാലങ്ങളും ബലപ്പെടുത്താനുമുള്ള പദ്ധതിയാണ് റെയിൽവേ നടപ്പാക്കുന്നത്. ഇതൊടെ ട്രയിനുകളുടെ വേഗം 160 കി.മി ആയി ഉയരും. പദ്ധതിയുടെ ഭാഗമായി സ്ഥലമെടുപ്പും കാര്യമായി വേണ്ടിവരില്ലെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനായി ലിഡാർ സർവേയാണ് ഉപയോഗപ്പെടുത്തുന്നത്. ലിഡാർ (ലൈറ്റ് ഡിറ്റക്ഷൻ റേഞ്ചിങ്) സർവേയിലൂടെ ഭുമിയുടെ കൃത്യമായ വിവരങ്ങൾ ലഭിക്കും.

സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗം നിലവിൽ 90 മുതൽ 100 കിലോമീറ്റർ വരെയാണ്. മറ്റു ചില സംസ്ഥാനങ്ങളിൽ ഇത് 130 കിലോമീറ്റർ വരെയുണ്ട്.
കഴിഞ്ഞ മാസം ദക്ഷിണ റെയിൽവേയുടെ ഉന്നതതല സംഘം സംസ്ഥാനത്തെ വികസന സാധ്യതകൾ വിലയിരുത്തിയിരുന്നു.

സിൽവർലൈനിന് ബദൽ മാർഗങ്ങൾ കേന്ദ്രസർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ സിൽവർലൈൻ വിരുദ്ധ സമരകാലത്ത് തന്നെ വ്യക്തമാക്കിയിരുന്നു . വേഗതയേറിയ റെയിൽ ഗതാഗതം കേരളത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്രസർക്കാരിന് ഉള്ളതെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

 

 

 

 

 

Tags: RailwaySILVERLINE
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies