'കരണക്കുറ്റി' നോക്കി ചുട്ടയടി! 30 മിനിറ്റ് തുടർച്ചയായി കരണത്തടി മത്സരത്തിൽ പങ്കെടുത്ത യുവാവിന്റെ മുഖം വികൃതമായി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘കരണക്കുറ്റി’ നോക്കി ചുട്ടയടി! 30 മിനിറ്റ് തുടർച്ചയായി കരണത്തടി മത്സരത്തിൽ പങ്കെടുത്ത യുവാവിന്റെ മുഖം വികൃതമായി

Man’s face left disfigured after brutal 30-minute Slap Fighting

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2023, 12:03 am IST
Facebook
Twitter
WhatsAppTelegram

സ്വയം പ്രതിരോധിക്കരുതെന്ന നിബന്ധനയോടെ ആരംഭിക്കുന്ന വിചിത്രമായ ഒരു കായിക മത്സരത്തിൽ പങ്കെടുത്തതിന് പിന്നാലെ മത്സരാർത്ഥിയുടെ മുഖം വികൃതമായി. അരമണിക്കൂർ നേരം തുടർച്ചയായി കരണത്തടിക്കുന്ന മത്സരത്തിൽ പങ്കെടുത്തതോടെയാണ് യുവാവിന്റെ മുഖം വിരൂപമായത്.

രണ്ട് പേർ ചേർന്ന് ചെസ്സ് കളിക്കുന്നതിന് സമാനമായി കവിളുകളിൽ തുടർച്ചയായി പരസ്പരം കരണത്തടിക്കുന്ന ഈ മത്സരം വലിയ വിമർശനങ്ങൾക്ക് പലപ്പോഴും വഴിവച്ചിട്ടുണ്ട്. ഇതിനിടെയാണ് റൊമാനിയയിൽ കരണത്തടി മത്സരത്തിൽ പങ്കെടുത്ത സോറിൻ എന്ന യുവാവിന്റെ മുഖം നീരുവച്ച് വീർത്ത്, തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായി മാറിയത്.

കരണത്തടി പരമാവധി സഹിച്ച് നിൽക്കുന്നയാളാണ് മത്സരത്തിലെ വിജയി. മുഖം വികൃതമായ സോറിൻ പത്ത് തവണ കരണത്തടിയേറ്റിരുന്നു. അസഹനീയമായ വേദനയ്‌ക്കൊടുവിൽ മുഖം വികൃതമായെങ്കിലും മത്സരത്തിൽ സോറിൻ തന്നെ വിജയിച്ചു. എതിരാളിയുടെ കവിളിലും കരണത്തടിയുടെ ഭാഗമായി പരിക്കുകളേറ്റിട്ടുണ്ട്.

ലാസ് വെഗാസ് റൊമാനിയയായിരുന്നു കരണത്തടി മത്സരം സംഘടിപ്പിച്ചത്. വിജയിയായ സോറിന് 4.44 ലക്ഷം രൂപ സമ്മാനമായി നൽകുകയും ചെയ്തു. കരണത്തടി മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

Tags: Romania
Share
Tweet
SendShare

More News from this section

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

Latest News

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies