കണ്ണീരിൽ കുതിർന്ന വിട; ലഡാക്കിൽ വീരമൃത്യു വരിച്ച സൈനികന് നാടിന്റെ അന്ത്യാഞ്ജലി; സൈനിക ബഹുമതികളോടെ നുഫൈലിന്റെ മൃതദേഹം ഖബറടക്കി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണീരിൽ കുതിർന്ന വിട; ലഡാക്കിൽ വീരമൃത്യു വരിച്ച സൈനികന് നാടിന്റെ അന്ത്യാഞ്ജലി; സൈനിക ബഹുമതികളോടെ നുഫൈലിന്റെ മൃതദേഹം ഖബറടക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2023, 12:44 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: വീരമൃത്യു വരിച്ച ധീര ജവാൻ മലപ്പുറം അരീക്കോട് സ്വദേശി കെ.ടി നുഫൈലിന് നാടിന്റെ അന്ത്യാഞ്ജലി. സൈനിക ബഹുമതികളോടെ ജന്മനാട്ടിലെ കുനിയിൽ ഇരിപ്പാൻകുളീ ജുമാ മസ്ജിദിൽ ഭൗതികദേഹം ഖബറടക്കി. ആയിരക്കണക്കിന് ആളുകളാണ് ഭൗതികദേഹം അവസാനമായി കാണാനെത്തിയത്. കേണൽ ടി നവീൻ ബെഞ്ചിത്തിന്റെ നേതൃത്വത്തിലുള്ള സൈനിക ഉദ്യോഗസ്ഥരാണ് ഔദ്യോഗിക ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

ശനിയാഴ്ച രാത്രി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മൃതദേഹം ജില്ലാ കളക്ടർ വിആർ പ്രേം കുമാറാണ് ഏറ്റുവാങ്ങിയത്. തുടർന്ന് കരിപ്പൂർ ഹജ്ജ് ഹൗസിൽ ഭൗതികദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് മൃതദേഹം വീട്ടിൽ എത്തിച്ചത്. കുറ്റൂളി കൊടവങ്ങാട് ഗ്രൗണ്ടിൽ പൊതു ദർശനത്തിന് വെച്ചു.

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ജോലിയ്‌ക്കിടെയിലായിരുന്നു സൈനികൻ വീരമൃത്യു വരിച്ചത്. വ്യാഴ്ച രാവിലെ നുഫൈലിന് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. തുടർന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ രോഗം മൂർച്ഛിച്ച് വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ എട്ട് വർഷമായി ആർമി പോസ്റ്റൽ സർവീസിൽ ശിപായി ആയി ജോലി ചെയ്ത് വരികയായിരുന്നു നുഫൈൽ. അസം,മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ജോലി ചെയ്ത ശേഷം ഒന്നര വർഷം മുൻപാണ് ഇദ്ദേഹം ലഡാക്കിലെത്തിയത്. ആറുമാസം കൂടി പൂർത്തിയാക്കി മറ്റൊരിടത്തേക്ക് മാറാനിരിക്കെയാണ് നുഫൈലിന്റെ വിയോഗം.

Tags: Malappuramsoldier
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies