കോടി അഭിമാനം ഈ വനിത....ബജറ്റിലെ പരിണാമങ്ങൾക്ക് പിന്നിലെ കരങ്ങൾ; അറിയാം നിർമലാ സീതാരാമൻ എന്ന നാരീശക്തിയെ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോടി അഭിമാനം ഈ വനിത….ബജറ്റിലെ പരിണാമങ്ങൾക്ക് പിന്നിലെ കരങ്ങൾ; അറിയാം നിർമലാ സീതാരാമൻ എന്ന നാരീശക്തിയെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2023, 04:39 pm IST
Facebook
Twitter
WhatsAppTelegram

ധനമന്ത്രി ആയതിന് പിന്നാലെ നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന അഞ്ചാമത് പൊതുബജറ്റിനാണ് പാർലമെന്റ് സാക്ഷ്യം വഹിച്ചത്. ഒട്ടേറെ മാറ്റങ്ങൾ ബജറ്റിൽ കൊണ്ടുവന്ന നേട്ടം നിർമലാ സീതരാമന് സ്വന്തം. ഇതോടെ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിത എന്ന് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ധനമന്ത്രി. ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് തുടർച്ചായി നാല് തവണ അവതരിപ്പിച്ചതിന്റെ റെക്കോഡും നിർമ്മല സീതാരാമന്റെ പേരിലാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ ധനകാര്യമേഖലയെ സ്ത്രീയുടെ കരങ്ങളിൽ ഏൽപ്പിച്ചതിന് പിന്നാലെ അനവധി മാറ്റങ്ങളാണ് ബജറ്റിലുണ്ടായത്. ആദ്യത്തെ ‘പേപ്പർ ലെസ് ബജറ്റ്’ മുതൽ ‘ചുവന്ന സിൽക്ക് ബാഗ്’ വരെ അവതരിപ്പിച്ചതിന്റെ ക്രഡിറ്റ് നിർമലാ സീതാരാമന് സ്വന്തമാണ്. ബജറ്റ് രേഖകളുള്ള തുകൽ ബാഗിന് പകരം ചുവന്ന സിൽക്ക് ബാഗ് ആക്കിയത് നിർമലാ സീതാരാമൻ ആയിരുന്നു. 2021-ലാണ് കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്നത്. 2019 ജൂലൈയിൽ രണ്ട് മണിക്കൂറും 17 മിനിറ്റും ദൈർഘ്യമുള്ള ബജറ്റ് അവതരിപ്പിച്ച് റെക്കോഡ് സൃഷ്ടിച്ച് ധനമന്ത്രി പദം ധന്യമാക്കിയിരുന്നു.

ബജറ്റ് ദിനങ്ങളിൽ നിർമലാ സീതാരാമൻ ധരിക്കുന്ന സാരികൾക്കും ഏറെ പ്രത്യേകതയുണ്ട്. 2019 മുതൽ എല്ലാ ബജറ്റ് അവതരണ വേളയിലും അവർ ധരിച്ചിരുന്നത് കൈത്തറിയിൽ നെയ്‌തെടുത്ത സാരികളായിരുന്നു. കൈത്തറി നിർമിത സാരികളോട് നിർമലാ സീതാരാമന് പ്രത്യേക ഇഷ്ടമാണുള്ളത്. തന്റെ സാരി താൽപര്യത്തെ കുറിച്ച് ധനമന്ത്രി നേരത്തെ പറഞ്ഞിട്ടുണ്ട്.

കറുപ്പും സ്വർണവും കലർന്ന ബോർഡറോട് കൂടിയ ചുവപ്പ് നിറത്തിലുള്ള സാരി ധരിച്ചാണ് 2023-ലെ ബജറ്റ് അവതരിപ്പിക്കാനായി നിർമലാ സീതാരാമനെത്തിയത്. ഒപ്പം സ്വർണ നിറത്തിലുള്ള കമ്മലും വളകളും ധരിച്ച് അതി ലളിതമായാണ് ധനമന്ത്രി പാർലമെന്റിലെത്തിയത്. ഹിന്ദു സംസ്‌കാര പ്രകാരം ചുവപ്പ് സ്ത്രീ ശക്തിയുടെ പ്രതിരൂപമായ ദുർഗാദേവിയെ പ്രതിനിധീകരിക്കുന്നു.

Tags: nirmala seetaraman
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies