സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് ശുചിമുറികൾ വൃത്തിയാക്കിപ്പിച്ച സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനെതിരെ അണ്ണാമലൈ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് ശുചിമുറികൾ വൃത്തിയാക്കിപ്പിച്ച സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനെതിരെ അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2023, 04:46 pm IST
Annamalai

Annamalai

FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട് സർക്കാരിനെതിരെ വീണ്ടും പ്രതിഷേധവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സ്‌കൂൾ യൂണിഫോമിൽ ശുചിമുറികൾ വൃത്തിയാക്കുന്ന വിദ്യാർത്ഥികളുടെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു പ്രതികരണം. തേനി ജില്ലയിലെ ആണ്ടിപ്പട്ടി സർക്കാർ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്.

சிதிலமடைந்து கிடக்கும் தமிழகப் பள்ளிக் கல்வித் துறை, தொடர்ச்சியாக அரசுப் பள்ளி மாணவர்களை வஞ்சித்துக் கொண்டே இருக்கிறது.

நாட்டின் எதிர்காலத் தூண்களான பள்ளி மாணவர்களுக்குத் தேவையான அடிப்படை வசதிகளைச் செய்து கொடுக்காமல், (1/5) pic.twitter.com/RZNP6uYlbn

— K.Annamalai (@annamalai_k) February 1, 2023

സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് തകർന്നിരിക്കുകയാണെന്നും സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ വഞ്ചിക്കുന്നത് തുടരുകയാണെന്നും അണ്ണാമലൈ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നതിന് വേണ്ടിയാണ് സർക്കാർ സ്‌കൂളുകൾ സ്ഥാപിച്ചത് എന്നത് മന്ത്രി അൻബിൽ മഹേഷ് മറന്നോയെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ സോഷ്യൽ മീഡിയയിൽ വൻരോഷത്തിന് ഇടയാക്കി. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തേനി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസർ സെന്തിവേൽ മുരുകൻ സ്‌കൂൾ സന്ദർശിച്ചു. വിശദമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

2022 ഡിസംബറിലും സമാനരീതിയിലുള്ള സംഭവമുണ്ടായി. ഈറോഡ് ജില്ലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആറ് സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളെ സ്‌കൂൾ പ്രിൻസിപ്പൽ ടോയ്ലറ്റുകൾ വൃത്തിയാക്കിച്ചു. ഈ സംഭവം വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.

Tags: BJPannamalai
ShareTweetSendShare

More News from this section

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

ഫോട്ടോ എടുത്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ തകർത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കും

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

Latest News

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies