അണ്ടർ-19 ലോകകപ്പ് വിജയി ഹർഷിത ബസുവിന് കൊൽക്കത്ത വിമാനത്താവളത്തിൽ വൻ വരവേൽപ്പ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അണ്ടർ-19 ലോകകപ്പ് വിജയി ഹർഷിത ബസുവിന് കൊൽക്കത്ത വിമാനത്താവളത്തിൽ വൻ വരവേൽപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2023, 08:09 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പ് താരം ഹർഷിത ബസുവിന് കൊൽക്കത്ത വിമാനത്താവളത്തിൽ വൻ വരവേൽപ്പ്. ആരാധകർ ആരവങ്ങളും പൂക്കളുമായി അത്യധികം ആർഭാട പൂർവ്വമായ സ്വീകരണമാണ് ബസുവിന് നൽകിയത്. പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസും ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ ഭാരവാഹി സ്‌നേഹാശിഷ് ഗാംഗുലിയും നേരിട്ടെത്തി താരത്തെയും ഇന്ത്യൻ ടീമിനെയും അഭിനന്ദനങ്ങൾ അറിയിച്ചു. രാജ്യം അവരിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗാളിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങളായ ഹൃഷിത ബസു, ടിറ്റാസ് ദാസ്, റിച്ച ഘോഷ് എന്നിവർക്കും കായിക മന്ത്രി തന്റെ അഭിനന്ദനങ്ങൾ അറിയിച്ചു. രാജ്യത്തിന് ചരിത്ര വിജയം സമ്മാനിച്ച താരങ്ങളെ അദ്ദേഹം രാജ്യത്തിന്റെ പുത്രിമാർ എന്നാണ് വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. ബംഗാളിൽ നിന്ന് മൂന്ന് കളിക്കാരെയും ഒരു ബൗളിംഗ് കോച്ചിനെയും രാജ്യത്തിന് സംഭാവന നൽകിയെന്നാണ് മുഖ്യമന്ത്രി മമത ബാനർജി താരങ്ങളെ അഭിനന്ദിച്ചത്. ഈ വിജയം ബംഗാൾ ക്രിക്കറ്റിനും ഇന്ത്യൻ ക്രിക്കറ്റിനും ഒരു വിപ്ലവ വിജയമാണെന്നും എല്ലാവരുടെയും പ്രോത്സാഹനം കൂടെയുണ്ടാകണമെന്നും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹി ഗാംഗുലി പറഞ്ഞു.

12-ാം വയസ്സിൽ എം.എസ്സ് ധോണിയിൽ നിന്നും ഗുലൻ ഗോസ്വാമിയിൽനിന്നുമാണ് തനിക്ക് ക്രിക്കറ്റിലേക്കുള്ള പ്രചോദനം ലഭിച്ചതെന്ന് ബസു മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിസിസിഐ സെക്രട്ടറിയുടെ അഭിനന്ദനത്തിന് ശേഷം വളരെ സന്തോഷം തോന്നിയെന്നും രാജ്യത്തുനിന്ന് ഞങ്ങൾക്ക് അങ്ങേയറ്റം സ്നേഹം ലഭിക്കുന്നുവെന്നും ബസു പറഞ്ഞു. ഇനി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനുവേണ്ടി മകൾ കളിക്കണം എന്നതാണ് ആഗ്രഹമെന്നും ബസുവിന്റെ മാതാവ് പറഞ്ഞു.

 

Share
Tweet
SendShare

More News from this section

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies