കേതൻ വിഗ് ഉപയോഗിച്ചിരുന്ന വിവരം സിയ ഗോയലിനും കുടുംബത്തിനും നേരത്തേ അറിയാം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പിതാവ്
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേതൻ വിഗ് ഉപയോഗിച്ചിരുന്ന വിവരം സിയ ഗോയലിനും കുടുംബത്തിനും നേരത്തേ അറിയാം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 05:37 pm IST
FacebookTwitterWhatsAppTelegram

പൂനെ: യുവവ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പിതാവ് വിശാൽ അഗർവാൾ. മുടി കൊഴിച്ചിലിനെ തുടർന്ന് കേതൻ വിഗ് ( വെപ്പുമുടി)  ഉപയോഗിച്ചിരുന്ന വിവരം സിയ ഗോയലിനും കുടുംബത്തിനും നേരത്തേ അറിയാമായിരുന്നുവെന്നും, അത് മറച്ചുവെച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേതൻ വിഗ് ഉപയോഗിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം ശക്തമായ പശ്ചാത്തലത്തിലാണ് പിതാവിന്റെ പ്രതികരണം. വിവാഹനിശ്ചയത്തിന് മുമ്പുതന്നെ ഈ വിവരം സിയയുടെ കുടുംബത്തെ അറിയിച്ചിരുന്നുവെന്നും, അതിൽ ആർക്കും എതിർപ്പുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പൂനെ പോലീസ് കേസിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ പ്രകാരം, കേതൻ അഗർവാളിന്റെ പ്രതിശ്രുത വധു സിയ ഗോയലും, കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് കേസ്.

ജൂൺ 18-ന് ലോഹ്ഗഡ് കോട്ട സന്ദർശിക്കുന്നതിനിടെയാണ് കേതൻ അഗർവാൾ മലയിടുക്കിലേക്ക് വീണ് മരിച്ചത്. ആദ്യം അപകടമരണമായാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് സിയ നൽകിയ മൊഴികളിലെ വൈരുദ്ധ്യങ്ങളും പരസ്പരബന്ധമില്ലായ്മയുമാണ് പൊലീസിന് സംശയമുണ്ടാക്കിയത്. ആദ്യം കേതൻ ഫോട്ടോ എടുക്കുന്നതിനിടയിൽ വഴുതി വീണതാണെന്ന് പറഞ്ഞ സിയ, പിന്നീട് തനിക്ക് വെള്ളക്കുപ്പി തരുന്നതിനിടയിലാണ് കേതൻ വീണതെന്ന് മാറ്റിപ്പറഞ്ഞു. തുടർന്ന് കോട്ടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അവിടെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ വ്യക്തി ചേതനാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

Tags: Murder
ShareTweetSendShare

More News from this section

ട്രെയിനില്‍ ഈ സാധനങ്ങള്‍ കൊണ്ടുപോയാല്‍ പിഴ ഉറപ്പ്! പുതിയ റെയില്‍വേ മാര്‍ഗനിര്‍ദേശത്തില്‍ കായികതാരങ്ങള്‍ക്ക് വന്‍ ഇളവ്

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കുറയും; ഗാർഹിക സിലിണ്ടറിലും ആശ്വാസത്തിന് സാധ്യത, എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രസർക്കാർ

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി; റവന്യൂ ഉദ്യോഗസ്ഥയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കോടികളുടെ സാമ്രാജ്യം

ഇസ്ലാമിലേക്ക് മതംമാറിയാൽ പിന്നാക്ക മുസ്ലിം സംവരണമില്ല; സർക്കാരിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധം; തമിഴ്നാട് സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി വിധി

കടലിലേക്ക് തള്ളി നിൽക്കുന്ന പാറയിൽ സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണു; ഗോവബാഗ ബീച്ചിൽ യുവ വിനോദസഞ്ചാരി തിരമാലയിൽപ്പെട്ട് മരിച്ചു

പാഠപുസ്തകത്തിൽ ഇനി അടിയന്തരാവസ്ഥയുടെ കറുത്ത അധ്യായവും; ഇന്ദിരാഗാന്ധി കാലത്തെ ജനാധിപത്യ പ്രതിസന്ധി ഇനി പാഠ്യ വിഷയം.

Latest News

കേരളത്തിൽ വീണ്ടും അതിശക്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

കരിമണൽ സംസ്കരണത്തിന് തെലങ്കാന കമ്പനിയുമായി ധാരണ; രണ്ടാം കരിമണൽ കൊള്ളയ്‌ക്ക് വി ഡി സതീശന്റെ സർക്കാരും ചൂട്ടുപിടിച്ചു കൊടുക്കുകയാണ്; മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: ഷോൺ ജോർജ്

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

കേതൻ വിഗ് ഉപയോഗിച്ചിരുന്ന വിവരം സിയ ഗോയലിനും കുടുംബത്തിനും നേരത്തേ അറിയാം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പിതാവ്

കെപിസിസി പുനഃസംഘടനയ്‌ക്ക് മുന്നോടിയായി കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു. ബെന്നി ബെഹനാനും ജോസഫ് വാഴക്കനും വേണ്ടി ചരടുവലി ശക്തം

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

കൊല്ലത്ത് ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; ഒളിവിലായിരുന്ന മരുമകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies