വിവരം പോലീസിനെ അറിയിച്ചത് വീട്ടുജോലിക്കാരി; കിടപ്പുമുറിയിൽ വീണുകിടന്ന് വാണി ജയറാം; നെറ്റിയിൽ മുറിവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവരം പോലീസിനെ അറിയിച്ചത് വീട്ടുജോലിക്കാരി; കിടപ്പുമുറിയിൽ വീണുകിടന്ന് വാണി ജയറാം; നെറ്റിയിൽ മുറിവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2023, 05:24 pm IST
Facebook
Twitter
WhatsAppTelegram

ഗായിക വാണി ജയറാമിന്റെ (78) നിര്യാണ വാർത്തയുടെ ഞെട്ടലിലാണ് രാജ്യം. അപ്രതീക്ഷിതമായ മരണം കലാലോകത്തെ മാത്രമല്ല, ഓരോ സംഗീത പ്രേമികളെയും വേദനയിലാഴ്‌ത്തിയിരിക്കുകയാണ്. വീട്ടിൽ മരിച്ചു കിടക്കുന്ന നിലയിലാണ് വാണി ജയറാമിന്റെ മൃതദേഹം കണ്ടെത്തിയത്. മരണം അറിയാൻ വൈകിയെന്ന സൂചനകളും പുറത്തുവരികയാണ്.

ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിൽ സ്ഥിതിചെയ്യുന്ന വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുജോലി ചെയ്യുന്ന സ്ത്രീ വാണിയുടെ വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചെങ്കിലും തുറക്കാതിരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ”അഞ്ച് തവണ കോളിംഗ് ബെൽ അടിച്ചു. പക്ഷെ വാണിയമ്മ കതക് തുറന്നില്ല. ഞാനെന്റെ ഭർത്താവിനെ വിവരമറിയിച്ചു. അദ്ദേഹം അവരെ ഫോണിൽ വിളിച്ചു. എന്നിട്ടും മറുപടിയുണ്ടായില്ല. വീട്ടിൽ വാണിയമ്മ മാത്രമാണുണ്ടായിരുന്നത്” വീട്ടുജോലിക്കാരിയായ മലർകൊടി പ്രതികരിച്ചു.

വീട്ടുജോലിക്കാരി നൽകിയ വിവരത്തെ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തിയപ്പോൾ കിടപ്പുമുറിയിൽ മരിച്ച് കിടക്കുകയായിരുന്നു വാണി ജയറാം. 2018ൽ ഭർത്താവ് ജയറാം അന്തരിച്ച ശേഷം വീട്ടിൽ ഒറ്റയ്‌ക്കാണ് വാണിയമ്മ കഴിഞ്ഞിരുന്നത്.

മൃതദേഹത്തിന്റെ നെറ്റിയിൽ മുറിവുണ്ട്. ഇത് കുഴഞ്ഞുവീണപ്പോൾ സംഭവിച്ചതാകാമെന്നാണ് വിലയിരുത്തൽ. സമീപത്ത് കിടന്നിരുന്ന ടീപോയിയിൽ തലയിടിച്ചിട്ടുണ്ടാകാമെന്ന് പോലീസ് പറയുന്നു. നിലവിൽ വാണി ജയറാമിന്റെ മൃതദേഹം ഓമന്തുരാർ സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്.

Tags: DeathVani jayaram
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies