സാമ്പത്തിക പ്രതിസന്ധിയിലും വിദേശയാത്ര മുടക്കാതെ പാക് സർക്കാർ; തെരുവിലിറങ്ങി പ്രതിഷേധമറിയിച്ച് ജനങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സാമ്പത്തിക പ്രതിസന്ധിയിലും വിദേശയാത്ര മുടക്കാതെ പാക് സർക്കാർ; തെരുവിലിറങ്ങി പ്രതിഷേധമറിയിച്ച് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2023, 07:36 pm IST
Pakistan

Pakistan

Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ വിദേശയാത്രകൾ നടത്തുന്ന തിരക്കിലാണ് പാകിസ്താൻ ഭരണകൂടം. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള വസ്തുക്കൾക്ക് രാജ്യത്ത് വില വർദ്ധിക്കുകയും ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പൊതുജനങ്ങൾ പ്രയാസപ്പെടുകയും ചെയ്യുന്നതിനിടെയാണ് സർക്കാരിന്റെ തീർത്താൽ തീരാത്ത വിദേശയാത്രകൾ.

 

ഇതിൽ ഏറ്റവും വിവാദമായ യാത്ര പാക് അധീന കശ്മീർ പ്രസിഡന്റ് ബാരിസ്റ്റർ സുൽത്താൻ മെഹമൂദ് ചൗധരിയുടെതാണ്. രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിനിടെ തുർക്കി, യുകെ, ബെൽജിയം എന്നിവിടങ്ങളിലേക്കായിരുന്നു മെഹമൂദ് ചൗധരി യാത്ര നടത്തിയത്. രണ്ടാഴ്ചത്തെക്കായിരുന്നു ഈ സന്ദർശനം. പാകിസ്താന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിദേശ യാത്രകൾ നടത്തിയ നേതാവെന്ന പേരും നിലവിലെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് സ്വന്തമാക്കിയിരിക്കുകയാണ്.

അവശ്യവസ്തുക്കൾക്കും ഭക്ഷണസാധനങ്ങൾക്കും വില റോക്കറ്റ് പോലെ ഉയരുന്നതിനിടെ രാഷ്‌ട്രീയക്കാർ നടത്തുന്ന വിദേശയാത്രകളോട് പാകിസ്താൻ പൗരന്മാരും കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം വിദേശയാത്ര നടത്തി വിനോദം കണ്ടെത്തുന്ന നേതാക്കൾക്കെതിരെ പാക് ജനത തെരുവിലറങ്ങി പ്രതിഷേധിച്ചു.

ഭരണത്തിന്റെ എല്ലാ തലങ്ങളിലും പരാജയപ്പെട്ട പാക് സർക്കാർ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ദുരിതത്തിന് നേരെ കണ്ണടയ്‌ക്കുകയാണെന്നാണ് വിമർശനം. ഇതിനിടെ രാജ്യത്തെ സേനാ ജനറലുകളും രാഷ്‌ട്രീയക്കാരും തമ്മിൽ പരസ്പരം നടത്തുന്ന കുറ്റപ്പെടുത്തലുകളും അരങ്ങേറുന്നുണ്ട്..

Tags: Pakistanpakistan occupied kashmir
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies