ഇന്ത്യൻ ഊർജ്ജ വാരാചരണം; ഉഭയകക്ഷി ഊർജ്ജ ബന്ധങ്ങൾ ചർച്ച നടത്തി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യൻ ഊർജ്ജ വാരാചരണം; ഉഭയകക്ഷി ഊർജ്ജ ബന്ധങ്ങൾ ചർച്ച നടത്തി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2023, 03:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ഊർജ്ജ വാരാചരണത്തിന്റെ ഭാഗമായി യു എ ഇ, മലേഷ്യ എന്നീ രാജ്യങ്ങളിലെ സാമ്പത്തിക-വ്യവസായ, നൂതന സാങ്കേതിക മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. യുഎഇ വ്യവസായ-നൂതന-സാങ്കേതിക മന്ത്രി ഡോ.സുൽത്താൻ അഹമ്മദ് അൽ ജാബർ, മലേഷ്യൻ സാമ്പത്തിക മന്ത്രി ഹജ്ജ ഹനീഫ ഹജർ തായിബ് എന്നിവരുമായിട്ടാണ് ഹർദീപ് സിംഗ് പുരി ഉഭയകക്ഷി ചർച്ച നടത്തിയത്. ബെംഗളൂരുവിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു.

‘വളർച്ച. സഹകരണം. പരിവർത്തനം! നിരവധി രാജ്യങ്ങളിൽ നിന്നുള്ള സഹ ഊർജ്ജ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ എന്നിവർക്കൊപ്പം’ എന്ന തലക്കെട്ടോടെയാണ് ട്വീറ്റ് ചെയ്തത്. കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ഊർജ്ജ ബന്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.

ഇന്ത്യ അദ്ധ്യക്ഷം വഹിക്കുന്ന ജി-20 ‘ഇന്ത്യൻ ഊർജ്ജ വാരാചരണം’ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 6 മുതൽ 8 വരെയാണ് ഊർജ്ജ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഊർജ്ജ മേഖലയിൽ ഇന്ത്യയുടെ മുന്നേറ്റം ലോക രാജ്യങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാനാണ് ഊർജ്ജ വാരാചരണം കൊണ്ട് ഇന്ത്യ ലക്ഷ്യമിടുന്നത്.

Tags: G20HARDEEP SINGH PURIIndia Energy Week
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies