ചരിത്രം കുറിച്ച് ആദ്യ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനി; ഹാർവേഡ് ലോ റിവ്യൂവിന്റെ പ്രസിഡന്റായി അപ്‌സര ഐയ്യർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രം കുറിച്ച് ആദ്യ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനി; ഹാർവേഡ് ലോ റിവ്യൂവിന്റെ പ്രസിഡന്റായി അപ്‌സര ഐയ്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2023, 08:22 pm IST
FacebookTwitterWhatsAppTelegram

ഹാർവേഡ് ലോ റിവ്യൂവിന്റെ പ്രസിഡന്റായി സ്ഥാനമേറ്റ് ചരിത്രം കുറിച്ച് അപ്‌സര ഐയ്യർ.
ഹാർവേഡ് ലോ സ്‌കൂളിലെ രണ്ടാം വർഷ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനിയാണ് അപ്‌സര. വളരെയധികം പ്രശസ്തിയാർജ്ജിച്ച പ്രസിദ്ധീകരണത്തിന്റെ 136 വർഷത്തെ ചരിത്രത്തിൽ പ്രസിഡന്റ് സ്ഥാനമേൽക്കുന്ന ആദ്യ വനിതയാണ് ഇവർ.

1887-ൽ സ്ഥാപിതമായ ഹാർവേഡ് ലോ റിവ്യൂവിന്റെ 137-മത് പ്രസിഡന്റായാണ് അപ്‌സര ഐയ്യറിനെ തിരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാർത്ഥികളുടെ മേൽനോട്ടത്തിൽ മുന്നോട്ട് പോകുന്ന നിയമ സ്‌കോളർഷിപ്പ് പ്രസിദ്ധീകരണമാണിത്.

ലേഖനങ്ങൾ അവലോകനം ചെയ്യുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതൽ എഡിറ്റർമാരെ ഉൾപ്പെടുത്തുമെന്നും പ്രസിദ്ധീകരണത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉയർന്ന നിലവാരമുള്ള സൃഷ്ടികൾ ഉൾപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അപ്‌സര ഐയ്യർ വ്യക്തമാക്കി.

ലോ സ്‌കൂളിലെ ഹാർവേഡ് ഹ്യൂമൻ റൈറ്റ് ജേണലിലും നാഷണൽ സെക്യൂരിറ്റി ജേണലിലും അപ്‌സര ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ സൗത്ത് ഏഷ്യൻ ലോ സ്റ്റുഡൻസ് അസോസിയേഷൻ അംഗവുമാണ് അപ്‌സര ഐയ്യർ.

Tags: Harvard University
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies