കോൺഗ്രസ് ദ്വാരങ്ങളുള്ള ഓടക്കുഴൽ, സിപിഎം കമ്പികൾ പൊട്ടിയ സിത്താർ; ഉപയോ​​ഗ ശൂന്യമായ രണ്ട് പാർട്ടികൾ: രാജ്നാഥ് സിം​ഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് ദ്വാരങ്ങളുള്ള ഓടക്കുഴൽ, സിപിഎം കമ്പികൾ പൊട്ടിയ സിത്താർ; ഉപയോ​​ഗ ശൂന്യമായ രണ്ട് പാർട്ടികൾ: രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2023, 11:38 pm IST
FacebookTwitterWhatsAppTelegram

അ​ഗർത്തല: കോൺ​ഗ്രസും കമ്യൂണിസ്റ്റും ഉപയോ​ഗ ശൂന്യമായ പാർട്ടികളാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ത്രിപുരയിൽ നടക്കുന്ന ബിജെപിയുടെ വിജയ് സങ്കൽപ്പ് യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ത്രിപുരയിൽ ഒരു പാർട്ടി ഓടക്കുഴലും മറ്റേത് സിത്താറുമാണ്. കോൺഗ്രസ് ഒരുപാട് ദ്വാരങ്ങളുള്ള ഓടക്കുഴലാണെങ്കിൽ, കമ്പികൾ പൊട്ടിയ ഒരു സിത്താറാണ് സിപിഎം. അവർക്ക് ഇനി ഈണമൊന്നും ബാക്കിയില്ല. സിപിഎമ്മിന്റെ ഭരണ കാലത്ത് ത്രിപുരയിൽ ഭയവും പട്ടിണിയും അഴിമതിയുമാണ് നിറഞ്ഞു നിന്നത്. ബിജെപി അധികാരത്തിൽ വന്നതിനു ശേഷമാണ് സംസ്ഥാനം അഴിമതി രഹിതമായത്. അഞ്ച് വർഷം കൊണ്ട് ത്രിപുരയുടെ മുഖച്ഛായ തന്നെ ബിജെപി മാറ്റി. ഇനി ഒരു അഞ്ച് വർഷം കൂടി നൽകിയാൽ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കി ത്രിപുരയെ ഞങ്ങൾ മാറ്റിയെടുക്കും’.

‘ദരിദ്രരെയും തൊഴിലാളികളെയും പറ്റി പറയുന്ന സിപിഎം അധികാരത്തിൽ വരുമ്പോൾ അവരെ ചൂഷണം ചെയ്യുക മാത്രമാണ് ചെയ്തത്. ത്രിപുരയിൽ പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്നാണ് സിപിഎമ്മിന്റെ വാ​ഗ്ദാനം. എങ്കിൽ അത് ആദ്യം നടപ്പാക്കേണ്ടത് സിപിഎം ഭരിക്കുന്ന കേരളത്തിലാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ത്രിപുരയ്‌ക്ക് അന്താരാഷ്‌ട്ര വിമാനത്താവളം ലഭിച്ചു. രാജ്യത്തുടനീളമുള്ള എൺപത് കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എൽപിജി കണക്ഷനുകൾ നൽകി. വൈദ്യചികിത്സയും സൗജന്യമായി നൽകി. ഇതെല്ലാം മറ്റുള്ള പാർട്ടികൾക്ക് ചിന്തിക്കുന്നതിനും അപ്പുറമാണ്’ എന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

Tags: tripurarajnath sing
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies