കുടുംബ ഭരണവും അഴിമതിയുമാണ് ഡിഎംകെ; സ്റ്റാലിൻ സർക്കാരിനോട് ചോദ്യങ്ങൾ നിരത്തി രാജ്നാഥ് സിംഗ്
ചെന്നൈ: കുടുംബ ഭരണവും അഴിമതിയും മാത്രമാണ് ഡിഎംകെയിൽ ഉള്ളതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. തമിഴ്നാടിന് വേണ്ടി ഡിഎംകെ ഇത്രയും കാലം എന്താണ് ചെയ്തതെന്നും രാജ്നാഥ് സിംഗ് ചോദിച്ചു. ...