ഇന്ത്യൻ സംസ്‌കാരത്തോട് ബഹുമാനമില്ല; ശത്രുക്കളുടെ ഭാഷയാണ് അവർക്ക്; കോൺ​ഗ്രസും ബോളിവുഡും ഒരേപോലെ: വിവേക് അഗ്നിഹോത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ സംസ്‌കാരത്തോട് ബഹുമാനമില്ല; ശത്രുക്കളുടെ ഭാഷയാണ് അവർക്ക്; കോൺ​ഗ്രസും ബോളിവുഡും ഒരേപോലെ: വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2023, 04:03 pm IST
Facebook
Twitter
WhatsAppTelegram

കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. 2011 മുതൽ 2014 വരെയുള്ള കോൺ​ഗ്രസ് കാലഘട്ടം അഴിമതി നിറഞ്ഞതായിരുന്നു. ഇന്ത്യയുടെ താൽപ്പര്യങ്ങളെ അവർ വിറ്റു. ശത്രുക്കളുടെ ഭാഷയായിരുന്നു കോൺ​ഗ്രസിന്റേതെന്ന് വിവേക് അഗ്നിഹോത്രി തുറന്നടിച്ചു. കോൺ​ഗ്രസ് ഭരണകാലത്തിന് സമാനമാണ് ഇപ്പോഴത്തെ ബോളിവുഡ് എന്നും സംവിധായകൻ കൂട്ടിച്ചേർത്തു. തിങ്ക് എഡ്യു കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2011 മുതൽ 2014 വരെയുള്ള കോൺഗ്രസ് ഭരണ കാലഘട്ടം അഴിമതി നിറഞ്ഞതായിരുന്നു. അഹങ്കാരവും നികൃഷ്ടവും തീർത്തും ഉദാസീനവും അത്യാഗ്രഹവുമായ ഭരണ കാലഘട്ടമായിരുന്നു അത്. ഇന്ത്യൻ താൽപ്പര്യങ്ങളെ അവർ വിൽക്കാൻ തയ്യാറായിരുന്നു. എപ്പോഴും ശത്രുക്കളുടെ ഭാഷയിലായിരുന്നു അവർക്ക്. ഇന്ത്യയുടെ ആശങ്കകളുമായി യാതൊരു ബന്ധവുമില്ല, അതായിരുന്നു കോൺഗ്രസ്സ്. ഇതാണ് ഇന്നത്തെ ബോളിവുഡും’.

‘ബോളിവുഡിലെ 10 മികച്ച താരങ്ങളോ സംവിധായകരോ നിർമ്മാതാക്കളോ ഇന്ത്യൻ സംസ്കാരത്തെ ബഹുമാനിക്കുന്നില്ല. ഇന്ത്യൻ ധാർമ്മികതയെയോ ഇന്ത്യൻ സമൂഹത്തെയോ അവർ പ്രതിനിധീകരിക്കുന്നില്ല. അതുകൊണ്ടാണ് താൻ ബോളിവുഡിന് അനിയോജ്യനല്ല എന്ന് അവർക്ക് തോന്നിയത്. എന്റെ വാക്കുകളിലും എന്റെ ശരീരത്തിലെ ഓരോ രോമങ്ങളിൽ പോലും ഇന്ത്യൻ സംസ്‌കാരവും ചിന്തകളും പ്രകടമാണ്. അതുകൊണ്ട് തന്നെ ഞാൻ അവരുടെ ഭാ​ഗമല്ല’ എന്ന് വിവേക് അ​ഗ്നിഹോത്രി പറഞ്ഞു

Tags: CongressbollywoodVivek Agnihotri
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies