'ഒരു നീതി, എപ്പോഴും ഒരു നീതി'; അവൻ വീണ്ടും വരുന്നൂ..., 'എൽ.കെ'
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഒരു നീതി, എപ്പോഴും ഒരു നീതി’; അവൻ വീണ്ടും വരുന്നൂ…, ‘എൽ.കെ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2023, 02:56 pm IST
FacebookTwitterWhatsAppTelegram

ഷാജി കൈലാസ്-സുരേഷ് ​ഗോപി കൂട്ടുക്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചവയാണ്. പ്രത്യേകിച്ച് ചിന്താമണി കൊലക്കേസ്. ഒരു പക്ഷെ ഈ സിനിമയേക്കാൾ ആരാധകരുണ്ട് ചിത്രത്തിലെ സുരേഷ് ​ഗോപിയുടെ കഥാപാത്രത്തിന്. എൽ.കെ.. ലാൽ കൃഷ്ണ വിരാടിയാർ..’. സുരേഷ് ഗോപി ആരാധകർക്ക് മാത്രമല്ല, മലയാള സിനിമാ പ്രേമികൾക്ക് മുഴുവൻ ആവേശമാണ് ആ പേര്. മലയാളത്തിലെ ആ ഫയർബ്രാൻഡ് കഥാപാത്രം വീണ്ടും എത്തുമെന്ന് സംവിധായകൻ ഷാജി കൈലാസ് കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു.

സമൂഹമാദ്ധ്യമങ്ങളിൽ പുതിയ പോസ്റ്റർ പങ്കിട്ടുകൊണ്ടാണ് എൽ.കെയുടെ വരവ് സംവിധാകൻ അറിയിച്ചത്. തിരക്കഥകൃത്ത് എ.കെ സാജന്റെ പേരും പോസ്റ്ററിലുണ്ട്. മറ്റ് കഥാപാത്രങ്ങളെ കുറിച്ച് സൂചനകളൊന്നുമില്ല. ഇപ്പോഴിതാ, നടൻ സുരേഷ് ​ഗോപിയും ചിത്രത്തെപ്പറ്റി സൂചന നൽകിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റാ​ഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടൻ സിനിമ വരുമെന്ന് അറിയിച്ചിരിക്കുന്നത്.

‘ഒരു നീതി, എപ്പോഴും ഒരു നീതി’ എന്ന അടിക്കുറിപ്പും ചിത്രത്തിന് സുരേഷ് ​ഗോപി നൽകിയിരിക്കുന്നു. പോസ്റ്റിന് താഴെ ആരാധകരുടെ കമന്റുകൾ നിറയുകയാണ്. കുറ്റവാളികൾക്കു വേണ്ടി കോടതിയിൽ കേസ് വാദിക്കുകയും അവരെ രക്ഷിച്ചതിനു ശേഷം മരണശിക്ഷ നൽകുകയും ചെയ്യുന്ന ലാൽ കൃഷ്ണ വിരാടിയാർ എന്ന അഭിഭാഷകൻ തിരിച്ചു വരുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Tags: Suresh Gopishaji kailas
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies