ത്രിപുരയെ ആവേശം കൊള്ളിച്ച് അമിത് ഷാ; തിരഞ്ഞെടുപ്പ് റാലികളിലും റോഡ് ഷോകളിലും പങ്കെടുത്തു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിപുരയെ ആവേശം കൊള്ളിച്ച് അമിത് ഷാ; തിരഞ്ഞെടുപ്പ് റാലികളിലും റോഡ് ഷോകളിലും പങ്കെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2023, 05:58 pm IST
FacebookTwitterWhatsAppTelegram

അഗർത്തല : ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ത്രിപുര തിരഞ്ഞെപ്പിന്റെ ഭാഗമായി നടന്ന പൊതു റാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്തു. വിജയ് സങ്കൽപ് യാത്രയുടെ ഭാഗമായി സംസ്ഥാനത്ത് നടന്ന രണ്ട് റാലികളിലാണ് അദ്ദേഹം പങ്കെടുത്തത്. ഉനകോടി ജില്ലയിലെ ചന്ദിപൂരിലും, സെപാഹിജാല ജില്ലയിലെ ബിഷ്‌റാംഗഞ്ച് ടൗണിലും റാലിയിൽ അദ്ദേഹം പങ്കെടുത്തു. തുടർന്ന് പ്രതാപ്ഗഡ് നിയമസഭാ മണ്ഡലത്തിലെ റോഡ് ഷോയിലും അദ്ദേഹം നേതൃത്വം വഹിച്ചു. കൂടാതെ ത്രിപുരയിലെ മാതാ സുന്ദരി ക്ഷേത്രത്തിലും കേന്ദ്രമന്ത്രി സന്ദർശനം നടത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിപുരയിൽ രണ്ട് റാലികളെ അഭിസംബോധന ചെയ്തു. അംബാസയിലും രാധാകിഷോർപൂരിലും നടന്ന പൊതുറാലികളെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. ‘ഗോത്രവർഗക്കാരുടെ താൽപര്യങ്ങൾക്കും വികസനത്തിനും ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധരാണ്. സംസ്ഥാനത്തെ സ്ത്രീശാക്തീകരണത്തിനായി ബിജെപി സർക്കാർ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ അവർക്ക് സുരക്ഷിതത്വബോധം അനുഭവപ്പെടുന്നുണ്ടെന്നും’ പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു.

ത്രിപുരയിലെ കഴിഞ്ഞ അഞ്ച് വർഷത്തെ ബിജെപി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സംസ്ഥാനത്ത് പുതിയ വിമാനത്താവളം ആരംഭിച്ചു. ഗ്രാമപ്രദേശങ്ങളിൽ ഒപ്റ്റിക്കൽ ഫൈബറും 4ജി സൗകര്യങ്ങളും കൊണ്ടുവന്നു. ഭവനം, ആരോഗ്യം, വരുമാനം എന്നീ ഘടകങ്ങൾ മുൻനിർത്തി ത്രിപുരയെ ശാക്തീകരിച്ചു. ‘പ്രധാനമന്ത്രി ആവാസ് യോജന’ പദ്ധതി വന്നതോടെ പാവപ്പെട്ടവരുടെ ജീവിതത്തിൽ സാമ്പത്തിക മാറ്റങ്ങൾ വന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫെബ്രുവരി 16-ന് നടക്കും.

Tags: j.p.naddaprime ministerthripuraelection rally
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies