പിന്നാക്ക മേഖലയുടെ വികസനത്തിന് ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ പ്രധാന പങ്ക് വഹിക്കും ; നിതിൻ ഗഡ്കരി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിന്നാക്ക മേഖലയുടെ വികസനത്തിന് ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ പ്രധാന പങ്ക് വഹിക്കും ; നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2023, 11:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ പിന്നാക്ക മേഖലകളിലൂടെ കടന്നുപോകുകയും ഈ മേഖലകളുടെ വളർച്ചയ്‌ക്ക് ഉതകുന്ന തരത്തിൽ അവയെ മാറ്റിയെടുക്കുമെന്നും, ജയ്പൂരിനും ഡൽഹിക്കും ഇടയിൽ വൈദ്യുത കേബിൾ സ്ഥാപിക്കുമെന്നും ഇ-ട്രക്കുകൾക്കും ഇ-ബസുകൾക്കും വേണ്ടി ഹൈവേ പ്രവർത്തനങ്ങൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇന്ത്യയുടെ ഗതാഗത സൗകര്യങ്ങൾ അമരിക്കയ്‌ക്ക് തുല്യമാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന മേഖലയുടെ സമ്പൂർണ വികസനത്തിന് മുൻഗണന നൽകണമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹമായിരുന്നുവെന്നും’ കേന്ദ്രമന്ത്രി പറഞ്ഞു.

സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന അഞ്ഞൂറോളം മേഖലകളുണ്ട്. ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ പിന്നാക്ക മേഖലകളിലൂടെ കടന്നുപോകുകയും ഈ മേഖലകളുടെ വളർച്ചയ്‌ക്ക് ഉതകുന്ന തരത്തിൽ അവയെ മാറ്റിയെടുക്കുമെന്നും, ജയ്പൂരിനും ഡൽഹിക്കും ഇടയിൽ വൈദ്യുത കേബിൾ സ്ഥാപിക്കുമെന്നും ഇ-ട്രക്കുകൾക്കും ഇ-ബസുകൾക്കും വേണ്ടി ഹൈവേ പ്രവർത്തനങ്ങൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈവേയിൽ കരകൗശലവസ്തുക്കളും ഭക്ഷണശാലകളുമായി 670-പാതയോര സൗകര്യങ്ങളും സംസ്ഥാനത്ത് സജ്ജീകരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുകയും സാമ്പത്തിക ഉന്നമനം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ 246 കിലോമീറ്റർ ഡൽഹി-ദൗസ-ലാൽസോട്ട് വിഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

Tags: DelhiDelhi mumbai expressNithin gudkari
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies