'തുർക്കി' ചൗധരിയും 'ഇസ്‌കന്ദർ' ചൗഹാനും; തങ്ങൾക്ക് പിറന്ന കുഞ്ഞുങ്ങൾക്ക് പേരിട്ട് തുർക്കിയിൽ രക്ഷാദൗത്യത്തിലുള്ള ഇന്ത്യൻ സൈനികർ; വൈറൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘തുർക്കി’ ചൗധരിയും ‘ഇസ്‌കന്ദർ’ ചൗഹാനും; തങ്ങൾക്ക് പിറന്ന കുഞ്ഞുങ്ങൾക്ക് പേരിട്ട് തുർക്കിയിൽ രക്ഷാദൗത്യത്തിലുള്ള ഇന്ത്യൻ സൈനികർ; വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2023, 01:22 pm IST
FacebookTwitterWhatsAppTelegram

നാടും വീടും വിട്ട് അതിർത്തിയിലും മറ്റ് സംസ്ഥാനങ്ങളിലും ജീവിതത്തിന്റെ നല്ലൊരു ഭാഗവും സേവനം അനുഷ്ടിക്കുന്നവരാണ് നമ്മുടെ സൈനികർ. വീട്ടിലെ പ്രധാന ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ മിക്കപ്പോഴും സാധിക്കാറില്ല. എന്നിരുന്നാലും ഇത്തരം സന്ദർഭങ്ങളിലും അവർ ആനന്ദം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. അത്തരമൊരു സംഭവമാണ് അങ്ങ് തുർക്കിയിൽ നടന്നത്.

തങ്ങൾക്ക് പിറന്ന കുഞ്ഞുങ്ങൾക്ക് തുർക്കിയുടേയും സേവനമനുഷ്ടിക്കുന്ന നഗരമായ ഇസ്‌കന്ദറത്തിന്റെ പേരും നൽകിയിരിക്കുകയാണ് ഇന്ത്യൻ സൈനികർ. തുർക്കി ഭൂകമ്പത്തിൽ വൈദ്യസഹായം നൽകാനായി ഇസ്‌കന്ദറൂണിൽ ഇന്ത്യൻ സൈന്യം സ്ഥാപിച്ച താത്കാലിക ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടിക്കിടയിൽ തങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്നതായി സൈനികർ അറിയുകയായിരുന്നു. പിന്നെ കൂടുതൽ ഒന്നും ചിന്തിച്ചില്ല ഫോണിലൂടെ ഇരുവരും കുട്ടികളുടെ പേരിടീൽ നടത്തി. തുർക്കി ചൗധരി, ഇസ്‌കന്ദർ ചൗഹാൻ…

സഹപ്രവർത്തകർ തുർക്കിയുടെ പിതാവ് രാഹുൽ ചൗധരിയ്‌ക്കും ഇസ്‌കന്ദറിന്റെ പിതാവ് കമലേഷ് കുമാർ ചൗഹാനും ആശംസകൾ നേരുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Let’s congratulate 2 Jawan of 60 Para Field Hospital in #Turkey.They are father of New Born son now.Other soldiers says that one name should be “Turki Chaudhary”& others son name should be “Iskendarum Chauhan”. They are congratulating each other. #IndianArmy @adgpi @indiatvnews pic.twitter.com/tOoHpfhKI6

— Manish Prasad (@manishindiatv) February 14, 2023

ഉത്തർപ്രദേശ് ഹാർപൂർ സ്വദേശിയാണ് ഹവിൽദാർ രാഹുൽ, ഖോരപ്രൂർ സ്വദേശിയാണ് കമലേഷ് കുമാർ. ഇസ്‌കന്ദറൂണിൽ നിയോഗിക്കപ്പെട്ട ഇന്ത്യൻ പാര 60 മെഡിക്കൽ സംഘത്തിലെ അംഗങ്ങളാണ് ഇരുവരും.

Tags: turkeynew born baby
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies