ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസ് സമാപിച്ചു
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസ് സമാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2023, 10:10 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: മൂന്നാമത് ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസ് സമാപിച്ചു. ഫെബ്രുവരി 10 മുതൽ 14 വരെ ജമ്മു കശ്മീരിലെ ഗുൽമാർഗിലെ ലോകപ്രശസ്ത സ്‌കീ റിസോർട്ടിൽ വച്ചാണ് ഗെയിംസ നടന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും ചേർന്നാണ് ദേശീയ വിന്റർ ഗെയിംസ് ഉദ്ഘാടനം ചെയ്തത്.

ഐസ് സ്റ്റോക്കിംഗ്, ഐസ് ഹോക്കി, ബാൻഡി കേളിംഗ്, ബോബ്സ്ലീയിംഗ് ആൻഡ് സ്‌കെൽട്ടൺ, സ്നോ ഷൂ, നോർഡിക്, സ്‌കൈ മൗണ്ടനിയറിംഗ്, ആൽപൈൻ ജി സ്ലാലോം, ക്രോസ് കൺട്രി തുടങ്ങിയ വിവിധ മത്സരങ്ങൾ നടന്നു. 29 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 1500ഓളം കായികതാരങ്ങൾ പങ്കെടുത്തിരുന്നു.

ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസ് ഭാരവാഹികളും ജമ്മു കശ്മീർ സ്പോർട്സ് കൗൺസിൽ അധികൃതരും ചേർന്ന് മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ധാരാളം കായികതാരങ്ങൾ ഖേലോ ഇന്ത്യയിൽ പങ്കെടുക്കുന്നു. കായികതാരങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ശരിയായ വേദിയാണ് ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസ്.

അതേസമയം ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും പ്രധാനമന്ത്രി രേന്ദ്രമോദി ആശംസകൾ നേർന്നിരുന്നു. മൂന്നാം ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും ആശംസകൾ. ഗുൽമാർഗിലെ മനോഹരമായ ചുറ്റുപാടിലാണ് ഗെയിംസ് നടക്കുന്നത്. ഇത് ജമ്മു കശ്മീരിലെ കായിക സംസ്‌കാരത്തെ വർധിപ്പിക്കും എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Share
Tweet
SendShare

More News from this section

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies