ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കള്ളകടത്ത് സംഘങ്ങൾ പിടിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കള്ളകടത്ത് സംഘങ്ങൾ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 01:31 pm IST
Delhi police

delhi

FacebookTwitterWhatsAppTelegram

ദിസ്പുർ: ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണ്ണവും മയക്കുമരുന്നും കടത്താൻ ശ്രമിച്ച രണ്ട് പേർ പിടയിൽ. 58 ലക്ഷം രൂപയുടെ സ്വർണ്ണവും 25 ലക്ഷം രൂപയുടെ മയക്കുമരുന്നുമാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബം​ഗ്ലാദേശിൽ നിന്നുള്ള സംഘമാണ് ഇന്ത്യയിലേക്ക് കള്ളകടത്ത് നടത്തുന്നത്.

കഴിഞ്ഞ മാസം അഗർത്തലയ്‌ക്ക് സമീപം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും സ്വർണ്ണകടത്ത് സംഘത്തെ പിടികൂടിയിരുന്നു. 30 കോടി രൂപ വിലവരുന്ന സ്വർണ്ണമാണ് ഈ സംഘത്തിൽ നിന്നും പിടികൂടിയത്. കൂടാതെ അഗർത്തലയിൽ നിന്ന് സീൽദയിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ അസമിലെ കരിംഗഞ്ചിൽ മൂന്നംഗ സംഘത്തിൽ നിന്നും 2.03 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണവും പിടിച്ചെടുത്തിരുന്നു.

അതിർത്തികളിൽ നിന്നും ചേക്കേറിയ കള്ളകടത്തുകാരെ പിടികൂടാൻ ഡയറക്ടേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ‘ഓപ്പറേഷൻ ഈസ്റ്റേൺ ഗേറ്റ്‌വേ’ എന്ന ഉദ്യമം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ കള്ളകടത്തു സംഘങ്ങളെ കണ്ടെത്താനാണ് പദ്ധതി ആവിഷ്കരിച്ചത്. ഡിആർഐയുടെ ഈ ഓപ്പറേഷനിലൂടെയാണ് വിവിധ ഇടങ്ങളിൽ നിന്നും കള്ളകടത്തു സംഘങ്ങളെ അറസ്റ്റ് ചെയ്തത്.

ഇന്ത്യ-ബംഗ്ലാ അതിർത്തി വഴി രാജ്യത്തേക്ക് സ്വർണ കടത്ത് വർധിച്ച സാഹചര്യത്തിലാണ്
‘ഓപ്പറേഷൻ ഈസ്റ്റേൺ ഗേറ്റ്‌വേ’ എന്ന രഹസ്യസംഘത്തെ വികസിപ്പിച്ചെടുത്തത്. ഇത് നിരവധിപേരെ പിടികൂടാൻ സഹായകമായി.

Tags: ArrestbangladeshDispur
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies