ഏഴ് അധിക ഐടിബിപി ബറ്റാലിയനുകൾ കൂടി; 47 പുതിയ ബോർഡർ ഔട്ട് പോസ്റ്റുകൾക്ക് അംഗീകാരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഴ് അധിക ഐടിബിപി ബറ്റാലിയനുകൾ കൂടി; 47 പുതിയ ബോർഡർ ഔട്ട് പോസ്റ്റുകൾക്ക് അംഗീകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 09:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇന്തോ-ടിബറ്റൻ അതിർത്തി പോലീസിന്റെ ഏഴ് അധിക ബറ്റാലിയനുകൾക്ക് അംഗീകാരം. സുരക്ഷ കാബിനറ്റ് കമ്മറ്റിയാണ് അംഗീകാരം നൽകിയത്. കേന്ദ്ര സായുധ പോലീസ് സേനയുടെ അംഗബലം 10 ശതമാനമായി ഉയർത്തിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

ഏഴ് അധിക ബറ്റാലിയനുകൾക്ക് പുറമേ 47 പുതിയ ബോർഡർ ഔട്ട് പോസ്റ്റുകളും 12 സ്‌റ്റേജിംഗ് ക്യാമ്പുകളും വിന്യസിപ്പിക്കുന്നുണ്ട്. അതിർത്തി നിരീക്ഷണങ്ങൾ വ്യാപിപ്പിക്കുന്നതിനാണ് കൂടുതൽ സേനയെ സജ്ജമാക്കുന്നത്. 2020-ലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

പുതിയ ബിഒപികളുടെയും സ്റ്റേജിംഗ് ക്യാമ്പുകളുടെയും നിർമ്മാണം നടന്നുവരുന്നതിനാലാണ് പുതിയ ബറ്റാലിയനെ സേനയിൽ ഉൾപ്പെടുത്തുന്നത്. ഏഴ് ബറ്റാലിയനുകളുടെ മേൽനോട്ടത്തിനായി പുതിയ ആസ്ഥാനവും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. അരുണാചൽ പ്രദേശിന് വേണ്ടിയാണ് ബറ്റാലിയനുകളെ സജ്ജമാക്കുന്നത്.

ബറ്റാലിയനുകൾക്കും പുതിയ ആസ്ഥാനത്തിനുമായി 9,400 തസ്തികകളാണ് ഒരുങ്ങുന്നതെന്ന് അധികൃതർ അറിയിച്ചു. നിലവിലുള്ള 88,430 ഐടിബിപി ഉദ്യോഗസ്ഥരിൽ നിന്നും 97,830-ലേക്ക് ഉയർത്തുകയാണ് സേനയുടെ ലക്ഷ്യം. ഇന്ത്യ-ചൈന അതിർത്തി സംരക്ഷണമാണ് ഐടിബിപിയുടെ പ്രധാന ചുമതല. 176 ബിഒപികളാണ് നിലവിൽ സ്ഥാപിച്ചിട്ടുള്ളത്.

 

Tags: boarder
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies