‘ഓപ്പറേഷൻ സർദ് ഹവാ’: ഇന്ത്യാ-പാക് അതിർത്തിയിൽ പ്രത്യേക സുരക്ഷാ നടപടികളുമാി ബിഎസ്എഫ്
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അതിർത്തിയിൽ അധികസുരക്ഷ ഏർപ്പെടുത്തി ബിഎസ്എഫ്. വരുന്ന 15 ദിവസത്തേക്ക് ഇന്ത്യാ-പാക് അതിർത്തിയിൽ ഓപ്പറേഷൻ സർദ് ഹവാ എന്ന പേരിലാണ് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്. ...