ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകൾ ഉടൻ തീർപ്പാക്കണം; ക്രൈം കോൺഫറൻസിൽ അസം ഡിജിപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകൾ ഉടൻ തീർപ്പാക്കണം; ക്രൈം കോൺഫറൻസിൽ അസം ഡിജിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 11:19 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി: അസമിൽ ഉന്നത പോലീസുദ്യോഗസ്ഥരുമായി ക്രൈം കോൺഫറൻസ് നടത്തി ഡിജിപി ജി പി സിംഗ്. എല്ലാ ജില്ലകളിലെയും മുടങ്ങിക്കിടക്കുന്ന കേസ് തീർപ്പാക്കൽ, രജിസ്‌ട്രേഷൻ, കുറ്റകൃത്യ നിരക്ക്, ശിക്ഷാ നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോൺഫറൻസിൽ വിശകലനം ചെയ്തു. സംസ്ഥാനത്തെ 36 ജില്ലകളിലെയും എല്ലാ അഡീഷണൽ പോലീസ് സൂപ്രണ്ടുമാർ, ക്രൈം ഇൻ-ചാർജ്ജ്, സിറ്റി കമ്മീഷണറേറ്റിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ, ക്രൈം ഓഫ് സിറ്റി കമ്മീഷണർ എന്നിവരോട് ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡിജിപി നിർദേശിച്ചു. വിചാരണ നടത്തുന്നതിൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ സഹായിച്ചും സാക്ഷികളെ സമയബന്ധിതമായി ഹാജരാക്കുന്നത് ഉറപ്പാക്കിക്കൊണ്ടും ശിക്ഷാവിധിയുടെ ശതമാനം മെച്ചപ്പെടുത്താനും കോൺഫറൻസിൽ ഡിജിപി അറിയിച്ചു.

ഇനി മുതൽ എല്ലാ മാസവും ക്രൈം കോൺഫറൻസുകൾ സംസ്ഥാന തലത്തിൽ സിഐഡിയും പോലീസ് ആസ്ഥാനവും ജില്ലാ തലത്തിൽ റേഞ്ച് ഐഎസ്ജിയും ഡിഐഎസ്ജിയും നടത്തണമെന്ന് തീരുമാനമായി. മികച്ച പ്രകടനം കാഴ്ചവയ്‌ക്കാത്ത ജില്ലകൾ തങ്ങളുടെ പ്രവർത്തനക്ഷമത കുറയുന്നതിന്റെ കാരണങ്ങൾ വിശദീകരിച്ച് അവതരണം നടത്തണമെന്ന് ഡിജിപി അറിയിച്ചു

കണ്ടെത്താനാകാത്ത പഴയ കേസുകൾ പുനഃപരിശോധിക്കണം. മാൻ മിസ്സിംഗ് കേസുകളിൽ എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണം. ഗ്രാമപ്രദേശങ്ങളിലെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് വെർച്വൽ ഡാറ്റ പൈപ്പ് ലൈനുകളുടെ സഹായം തേടണം. കേസുകളുടെ അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണം. അന്വേഷണത്തിൽ ശാസ്ത്രീയ സഹായങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനും പോലീസ് സ്റ്റേഷൻ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുമുള്ള നിർദേശങ്ങളും ഡിജിപി പുറപ്പെടുവിച്ചിട്ടുണ്ട്.

Tags: CrimeAssam police
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies