രാഷ്ട്രപതിയുടെ ദ്വദിന സന്ദർശനം; മധുരയിൽ സുരക്ഷ ക്രമീകരണങ്ങൾ കർശനമാക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതിയുടെ ദ്വദിന സന്ദർശനം; മധുരയിൽ സുരക്ഷ ക്രമീകരണങ്ങൾ കർശനമാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 07:25 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : രാഷ്‌ട്രപതിയുടെ ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി മധുരയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി പോലീസ്. ഫെബ്രുവരി 18-19 തിയതികളിലായാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു തമിഴ്‌നാട്ടിലെത്തുക. മധുര മീനാക്ഷി ക്ഷേത്ര ദർശനവും രാഷ്‌ട്രപതി നടത്തുന്നുവെന്നത് സന്ദർശനത്തിന്റെ പ്രത്യേകതയാണ്.

സുരക്ഷ ക്രമീകരണങ്ങളോടനുബന്ധിച്ച് രാഷ്‌ട്രതിയുടെ സുരക്ഷ ഉദ്യോഗസ്ഥ സംഘം മധുരയിലെത്തി പരിശേധന നടത്തി. രാഷ്‌ട്രപതിയുടെ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുൾപ്പടെ എല്ലാ വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗത്തിൽ സംവദിച്ചിരുന്നു. ക്ഷേത്ര ദർശനത്തിന് ശേഷം രാഷ്‌ട്രപതി അന്നദാന ചടങ്ങുകളിലും സന്നിഹിതയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതോടെ മധുരയിലെ ഹോട്ടലുകളിൽ താമസിക്കുന്നവരുടെയടക്കം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കൂടാതെ റെയിൽവേ സ്‌റ്റേഷനിലും വിമാനത്താവളത്തിലുമുൾപ്പടെ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 18-19 തിയതികളിൽ മധുരയിൽ ഡ്രോണുകൾ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്.

 

Tags: madhuraPresidentvisit
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies