ഐപിഎല്ലിൽ കസറുമെന്നുറപ്പിച്ച് ചെന്നൈ; ധോണിയുടെ വരവിൽ ആവേശം വാനോളം; ചെന്നൈ നായകന്റെ വിരമിക്കൽ സീസണെന്ന് സൂചനി വലമറ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലിൽ കസറുമെന്നുറപ്പിച്ച് ചെന്നൈ; ധോണിയുടെ വരവിൽ ആവേശം വാനോളം; ചെന്നൈ നായകന്റെ വിരമിക്കൽ സീസണെന്ന് സൂചനി വലമറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2023, 10:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന് (സിഎസ്‌കെ) വേണ്ടി
കളത്തിലിറങ്ങും. എന്നാൽ ആരാധകർക്ക് ആവേശം തരുന്ന വാർത്തക്കൊപ്പം ഈ സീസണോടെ ധോണി ലീഗിൽനിന്നും വിരമിക്കുമോ എന്ന ആകാംഷയും ആരാധകർക്കുണ്ട്. നിലവിൽ പതിനാറാം സീസണിന്റെ ഷെഡ്യൂൾ ബിസിസിഐ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതിനിടെ താരം പരിശീലനം തുടങ്ങിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

 

ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരയ ഗുജറാത്ത് ടൈറ്റൻസുമായി നാല് തവണ ജേതാക്കളായ സിഎസ്‌കെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. പതിനാറാം സീസൺ ധോണി കളിക്കുമോ എന്നത് ചെന്നൈ താരങ്ങളെ വലച്ചിരുന്ന ചോദ്യമായിരുന്നു. എന്നാൽ സീസൺ തുടങ്ങാൻ ഇരിക്കുന്ന വേളയിൽ താൻ തിരിച്ചുവരുമെന്ന് ചെന്നൈ നായകൻ അറിയിച്ചിരുന്നു. ഇതോടെ സഹതാരങ്ങളും ആവേശത്തിലാവുകയായിരുന്നു.

എന്നാൽ ധോണിയുടെ അവസാന സീസണാകും ഇത്തവണത്തെ ഐപിഎല്ലെന്ന് ഇതിഹാസ ഓസ്ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ പറഞ്ഞു. നാൽപ്പൊന്നുകാരനായ ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റിൽനിന്നും ടെസ്റ്റ് ക്രിക്കറ്റിൽനിന്നും വിരമിച്ചത് മുന്നറിയിപ്പുകൾ ഒന്നും ഇല്ലാതെ ആയിരുന്നു. മാത്രവുമല്ല സിഎസ്‌കെയിൽ മുമ്പ് ധോണിയ്‌ക്കൊപ്പം കളിച്ചിട്ടുള്ള ഹെയ്ഡൻ, വരാനിരിക്കുന്ന സീസൺ തന്റെ അവസാന സീസണായിരിക്കുമെന്ന് പറഞ്ഞുകഴിഞ്ഞു. അതുകൊണ്ട് തന്നെ ചെന്നൈ നായകന്റെയും ഐപിഎൽ കരിയറിന്റെ അവസാനമായിരിക്കും എന്ന് ഞാൻ കരുതുന്നുവെന്നും മാത്യു ഹെയ്ഡൻ പറഞ്ഞു.

Tags: dhoniIPLCHENNAI SUPER KINGS
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

Latest News

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies