സ്‌കൂൾ ഉച്ചഭക്ഷണത്തിൽ ചെറുധാന്യങ്ങൾ ഉൾപ്പെടുത്തി ഛത്തീസ്ഗഡ് സർക്കാർ; കേന്ദ്രസർക്കാരിനോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌കൂൾ ഉച്ചഭക്ഷണത്തിൽ ചെറുധാന്യങ്ങൾ ഉൾപ്പെടുത്തി ഛത്തീസ്ഗഡ് സർക്കാർ; കേന്ദ്രസർക്കാരിനോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 08:03 pm IST
FacebookTwitterWhatsAppTelegram

 

റായ്പൂർ: ഛത്തീസ്ഗഡിലെ 12 ജില്ലകളിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനൊപ്പം ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ കേന്ദ്രസർക്കാരിന് കത്തയച്ചതിനെ തുടർന്നാണ് തീരുമാനം. ട്വിറ്ററിലൂടെ മുഖ്യമന്ത്രി ഭൂപേഷ് ബാഗെലാണ് ഇക്കാര്യം അറിയിച്ചത്.
ഉച്ചഭക്ഷണത്തിനൊപ്പം ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ കേന്ദ്രസർക്കാരിന് കത്തയക്കുകയും തുടർന്ന് അനുവാദം ലഭിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

‘ഞാൻ കേന്ദ്ര സർക്കാരിന് നന്ദി പറയുന്നു’. സംസ്ഥാനത്തെ 12 ജില്ലകളിലും സ്‌കൂൾ കുട്ടികൾക്ക് സോയ ചിക്കിക്കിന് പകരം ആഴ്ചയിൽ നാല് ദിവസം ചെറുധാന്യങ്ങൾ അടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങൾ ലഭിക്കും എന്നാണ് എന്നാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്. പ്രധാൻ മന്ത്രി പോഷൻ ശക്തി യോജന പ്രകാരം സോയ ചിക്കിക്ക് പകരം മില്ലറ്റ് അധിഷ്ഠിത ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനുള്ള നിർദ്ദേശം സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് കേന്ദ്രത്തിന് അയച്ചിരുന്നു.

ഇന്ത്യയിൽ സുലഭമായി ലഭിക്കുന്ന കൂവരഗ്, ചാമ, റാഗി തുടങ്ങിയ തിനകൾ കൃഷി ചെയ്യാൻ ഛത്തീസ്ഗഡിലെ കർഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. കൂടാതെ, സംസ്ഥാനത്തെ ധാന്യ ഉത്പാദകർക്കും കർഷകർക്കും 9,000 രൂപ ഇൻപുട്ട് സബ്‌സിഡി കർഷകരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്‌ട്ര മില്ലറ്റ് വർഷത്തിന്റെ ഭാഗമായി രാജ്യത്തുടനീളം മില്ലറ്റ് കേന്ദ്രീകൃത പ്രോത്സാഹന പരിപാടികൾ അണിനിരത്തിയതായി ജനുവരി ഒന്നിന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.

 

Tags: MILLETS
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies