ബ്ലൂ ബാഡ്ജ് ആർക്കും സ്വന്തമാക്കാം; ഗവൺമെന്റ് ഐഡി സമർപ്പിച്ചാൽ വേരിഫൈഡ് അക്കൗണ്ട് ഇനി എല്ലാവർക്കും; പ്രഖ്യാപനവുമായി സുക്കർബർഗ്; പക്ഷെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്ലൂ ബാഡ്ജ് ആർക്കും സ്വന്തമാക്കാം; ഗവൺമെന്റ് ഐഡി സമർപ്പിച്ചാൽ വേരിഫൈഡ് അക്കൗണ്ട് ഇനി എല്ലാവർക്കും; പ്രഖ്യാപനവുമായി സുക്കർബർഗ്; പക്ഷെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 10:38 pm IST
FacebookTwitterWhatsAppTelegram

കിടിലൻ ഫീച്ചറുമായി മെറ്റ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് എത്തുന്നു. ഫേസ്ബുക്ക് ഉടമയായ മാർക്ക് സുക്കർബർഗാണ് പുതിയ ഫീച്ചറിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചത്. ഇനിമുതൽ ഏതൊരാൾക്കും വേരിഫൈഡ് അക്കൗണ്ട് സ്വന്തമാക്കാമെന്ന് സുക്കർബർഗ് പറയുന്നു. സെലിബ്രിറ്റി സ്റ്റാറ്റസ് ഇല്ലാത്ത ഏതൊരു സാധാരണക്കാരനും ബ്ലൂ ബാഡ്ജ് ഉള്ള അക്കൗണ്ട് നേടാൻ ഇതുവഴി സാധിക്കും.

ഗവൺമെന്റ് ഐഡി ഉണ്ടെങ്കിൽ വേരിഫൈഡ് അക്കൗണ്ട് സ്വന്തമാക്കാം. 11.99 ഡോളറാണ് ഈ ഫീച്ചർ ഉപയോഗിക്കുന്നതിനായി ഈടാക്കുന്ന പ്രതിമാസ നിരക്ക്. ഐഓഎസിൽ 14.99 ഡോളറാകുമിത്. ഈയാഴ്ച തന്നെ ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ സേവനം ആരംഭിക്കും. മറ്റ് രാജ്യങ്ങളിലേക്ക് വൈകാതെ തന്നെ ഈ സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ എത്തുമെന്നും മാർക്ക് സുക്കർബർഗ് അറിയിച്ചു.

പുതിയ ഫീച്ചർ പ്രാബല്യത്തിൽ വരുന്നതോടെ ഫേസ്ബുക്ക് പ്രൊഫൈലുകളുടെ ആധികാരികതയും സുരക്ഷയും വർധിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ കസ്റ്റമർ സപ്പോർട്ടിലേക്ക് നേരിട്ട് ആക്‌സസ് ലഭിക്കാൻ ഈ ഫീച്ചർ സഹായിക്കുമെന്നും സുക്കർബർഗ് ഉറപ്പുനൽകുന്നു.

Tags: facebookMARK ZUCKERBERGverified account
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies