കറുപ്പിനോട് പേടിയുള്ളവരുണ്ടോ?; എങ്കിൽ, അതൊരു രോ​ഗമാണ്; നിങ്ങളിത് അറിഞ്ഞിരിക്കണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കറുപ്പിനോട് പേടിയുള്ളവരുണ്ടോ?; എങ്കിൽ, അതൊരു രോ​ഗമാണ്; നിങ്ങളിത് അറിഞ്ഞിരിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2023, 09:17 am IST
FacebookTwitterWhatsAppTelegram

കറുപ്പിന് ഏഴഴകാണ് എന്ന് പറയാറുണ്ട്. എന്നാൽ ചിലർക്ക് അങ്ങനല്ല, കറുപ്പ് നിറത്തോട് അവർക്ക് അസാധാരണമായ രീതിയില്‍ പേടിയാണ്. ഇത്തരത്തിലുള്ള ആളുകൾ നമുക്ക് ചുറ്റും ധാരാളമുണ്ട്. നമുക്ക് അടുത്തറിയുന്നവരിൽ പലർക്കും കറുപ്പിനോട് ഭയമുളളവരാകും. കറുത്ത ഉടുപ്പുകളോട് മുഖം തിരിക്കുക, രാത്രിയോട് ഭയം തോന്നുക, എവിടെയെങ്കിലും കറുത്ത നിറം കണ്ടാൽ അസ്വസ്ഥരാകുക. എന്താണ് ഇതിന്റെ കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ. കറുപ്പ് നിറത്തോട് അങ്ങേയറ്റം ഭയമുണ്ടെങ്കിൽ അവർക്ക് മെലനോഫോബിയ ഉണ്ടാകാം.

നിങ്ങൾക്ക് മെലനോഫോബിയ ഉണ്ടെങ്കിൽ, കറുപ്പ് നിറത്തിൽ എന്തെങ്കിലും കാണുകയോ ചിന്തിക്കുകയോ ചെയ്യുന്നത് കടുത്ത ഭയത്തിന് കാരണമാകും. ചില ആളുകൾക്ക് അത്തരം തീവ്രമായ ഭയം അനുഭവപ്പെടുന്നു, അത് പരിഭ്രാന്തിയിലേക്ക് നയിക്കുന്നു. കറുപ്പ് പോലുള്ള ഇരുണ്ട നിറങ്ങള്‍ കാണുമ്പോള്‍ ചില ഭയങ്ങള്‍ മനസ്സിലേക്ക് വരുന്നതാണ് ഈ രോഗാവസ്ഥ. മരണഭയം, നിരാശ ബോധം, ഒറ്റപ്പെടല്‍, എല്ലാം നഷ്ടപ്പെട്ടു എന്ന തോന്നല്‍, അന്ധകാരം എന്നിവയാണ് കറുപ്പ് നിറം കാണുമ്പോള്‍ ഇത്തരക്കാരുടെ മനസ്സിലേക്ക് ആദ്യം എത്തുക.

ഇത്തരം തോന്നലുകള്‍ ഇവരെ അസ്വസ്ഥരാക്കുന്നു. മെലാനോഫോബിയ ഉള്ളവരില്‍ കറുപ്പ് നിറം കാണുമ്പോള്‍ തലവേദന, വയറുവേദന, തലകറക്കം, ഡിപ്രഷന്‍, അസ്വസ്ഥത എന്നിവ അനുഭവപ്പെടും. മെലനോഫോബിയയ്‌ക്കുള്ള ഒരു സാധാരണ ചികിത്സയാണ് എക്സ്പോഷർ തെറാപ്പി. നിങ്ങളുടെ ഭയം ഉണർത്തുന്ന സാഹചര്യങ്ങളിലേക്ക് ക്രമേണ നിങ്ങളെ കൊണ്ടുപോകും. ചെറിയ അളവിൽ കറുപ്പ് നിറത്തിലുള്ള വസ്തുക്കളിലേയക്ക് നോക്കി ചികിത്സ ആരംഭിക്കാം. എക്സ്പോഷർ കാലക്രമേണ പുരോഗമിക്കുന്നു. നിങ്ങൾക്ക് ഒടുവിൽ പൂർണ്ണമായും കറുത്ത വസ്തുക്കൾ കൈവശം വയ്‌ക്കാനുള്ള ധൈര്യം ലഭിക്കും. ചികിത്സയുടെ അവസാനത്തോടെ, കറുപ്പ് നിറവുമായി സമ്പർക്കം പുലർത്തുന്നത് നിങ്ങളെ ഒട്ടും അസ്വസ്ഥരാക്കില്ല.

Tags: FEAR
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies