ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം; 'കശ്മീർ ഫയൽസ്' മികച്ച സിനിമ ;തീവ്രവാദത്തിന്റെ ഇരകളായ എല്ലാവർക്കും പുരസ്കാരം സമർപ്പിക്കുന്നു എന്ന് വിവേക് അ​ഗ്നിഹോത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം; ‘കശ്മീർ ഫയൽസ്’ മികച്ച സിനിമ ;തീവ്രവാദത്തിന്റെ ഇരകളായ എല്ലാവർക്കും പുരസ്കാരം സമർപ്പിക്കുന്നു എന്ന് വിവേക് അ​ഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 12:59 pm IST
Facebook
Twitter
WhatsAppTelegram

മികച്ച സിനിമയ്‌ക്കുള്ള ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കി ‘ദി കശ്മീർ ഫയൽസ്’. മികച്ച പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രം സമീപകാല ബോളിവുഡ് ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. എന്നാൽ, സിനിമയ്‌ക്കെതിരെ വലിയ തരത്തിലുള്ള വിദ്വേഷ പരാമർശങ്ങളായിരുന്നു ചിലർ അഴിച്ചു വിട്ടത്. ഇതിനെല്ലാമുള്ള ഉത്തരമാണ് സിനിമയ്‌ക്ക് ലഭിച്ച പുരസ്കാരം. ചിത്രത്തിന് ലഭിച്ച അം​ഗീകാരത്തിന് സംവിധായകൻ വിവേക് അ​ഗ്നിഹോത്രി നന്ദി പറഞ്ഞു.

‘ദി കശ്മീർ ഫയൽസ് മികച്ച സിനിമയ്‌ക്കുള്ള പുരസ്കാരം നേടി. തീവ്രവാദത്തിന്റെ ഇരകളായ എല്ലാവർക്കുമായി ഈ പുരസ്കാരം സമർപ്പിക്കുന്നു. അനു​ഗ്രഹത്തിനായി ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും പുരസ്കാരം സമർപ്പിക്കുന്നു’ എന്ന് വിവേക് ട്വിറ്റ് ചെയ്തു. അവാർഡ് വാങ്ങുന്നതിന്റെ ചിത്രങ്ങളും വീ‍ഡിയോയും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്. 2022 മാർച്ച് 11ന് റിലീസ് ചെയ്ത ചിത്രം 200 കോടിക്ക് മുകളിലാണ് സ്വന്തമാക്കിയത്. വിവേക് അഗ്‌നിഹോത്രി തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അനുപം ഖേർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി, ദർശൻ കുമാർ എന്നിവർ അഭിനയിച്ചിരിക്കുന്നു.

ANNOUNCEMENT:#TheKashmirFiles wins the ‘Best Film’ award at #DadaSahebPhalkeAwards2023.
“This award is dedicated to all the victims of terrorism and to all the people of India for your blessings.” pic.twitter.com/MdwikOiL44

— Vivek Ranjan Agnihotri (@vivekagnihotri) February 21, 2023

കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്ന് പറയുന്ന ചിത്രമാണ് ദി കശ്മീർ ഫയൽസ്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന് നേരെ ഇടത് ബുദ്ധി ജീവികളും മതമൗലിക വാദികളും വലിയ തരത്തിലുള്ള ഡീ​ഗ്രേഡിം​ഗ് നടത്തി. എന്നാൽ, അധിക്ഷേപങ്ങൾക്കും അവഹേളനങ്ങൾക്കുമിടയിലും ചിത്രം കാണാൻ തിയറ്ററുകളിലേയ്‌ക്ക് ജനസാ​ഗരം ഒഴുകിയെത്തുകയായിരുന്നു. പല ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിച്ചു. എന്നാൽ അവിടെയും പ്രൊപ്പ​ഗണ്ട ചിത്രമെന്ന പേരിൽ കശ്മീർ ഫയൽസിനെ മാറ്റി നിർത്താൻ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു.

Tags: Vivek Agnihotrithe kashmir filesBest Film
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies