വിദേശയാത്രക്കായി ഇന്ത്യക്കാർ പ്രതിമാസം ചെലവഴിക്കുന്നത് 1 ബില്യൺ ഡോളർ; കണക്കുകൾ പുറത്തുവിട്ട് ആർബിഐ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശയാത്രക്കായി ഇന്ത്യക്കാർ പ്രതിമാസം ചെലവഴിക്കുന്നത് 1 ബില്യൺ ഡോളർ; കണക്കുകൾ പുറത്തുവിട്ട് ആർബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 10:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : വിദേശ യാത്രകൾക്കായി ഇന്ത്യക്കാർ ഏകദേശം 1 ബില്യൺ ഡോളർ പ്രതിമാസം ചെലവഴിക്കുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ. കൊറോണ മഹാമാരിക്ക് മുമ്പുള്ള കണക്കുകളേക്കാൾ ഉയർന്നതാണ് ഈ വർഷത്തെ കണക്കുകൾ.

2022-2023 ലെ ഏപ്രിൽ-ഡിസംബർ കാലയളവിൽ ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീമിന് കീഴിലുള്ള വിദേശികൾക്ക് യാത്ര ചെയ്യുന്നതിനായി വിദേശത്തേക്ക് അയച്ചത് 9.95 ബില്യൺ ഡോളറായിരുന്നു. ആർബിഐയുടെ കണക്കുകൾ പ്രകാരം 2021-22 കാലയളവിൽ 4.16 ബില്യൺ ഡോളർ യാത്രയ്‌ക്കായി ഉപയോഗിച്ചു. കൊറോണ  മഹാമാരിയെ തുടർന്നുള്ള നിയന്ത്രണങ്ങളാൽ 2020-2021 കാലയളവിൽ 3.23 ബില്യൺ ഡോളർ മാത്രമാണ് ചെലവാക്കിയതെന്ന് ആർബിഐയുടെ കണക്കുകളിൽ പ്രതിപാദിക്കുന്നു.

യൂറോപ്പ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, തായ്‌ലൻഡ്, ദുബായ് എന്നിവയാണ് ഇന്ത്യക്കാർ ഏറ്റവുമധകം സന്ദർശിക്കാറുള്ള സ്ഥലങ്ങൾ. യൂറോപ്പ്, ബാലി, വിയറ്റ്‌നാം, ദുബായ് എന്നീ സ്ഥലങ്ങളിലേക്ക് നിരവധി ആളുകളാണ് യാത്ര ചെയ്യുന്നതെന്ന് സാൻകാഷ് ഉടമ ആകാശ് ദാഹിയ പറഞ്ഞു. പോർട്ട്‌ഫോളിയോയുടെ 75 ശതമാനവും അന്തരാഷ്‌ട്രയാത്രകൾക്കായാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: travelUSD
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies