കെ പി എസ് സി ലളിതയെ വീണ്ടും ഓർക്കുമ്പോൾ...
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ പി എസ് സി ലളിതയെ വീണ്ടും ഓർക്കുമ്പോൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 11:41 am IST
Facebook
Twitter
WhatsAppTelegram

പ്രിയ നമ്പ്യാർ

മനുഷ്യന്റെ വികാര വിചാരങ്ങൾ അടക്കത്തൊടെ കൈകാര്യം ചെയ്യുന്ന ചലചിത്രഭാഷകൾ ലോകത്ത് തന്നെ അപൂർവ്വമാണ്. നേർത്ത ശബ്ദത്തിലൂടെയും ഒരു നോട്ടത്തിലൂടെയും കഥാപാത്രത്തിന്റെ സർവ്വ ഭാവങ്ങളും പ്രതിഫലിപ്പിക്കുന്ന അഭിനേതാക്കളാണ് സിനിമകളുടെ ജീവസ്സായി മാറുന്നത്. കെ പി എസ് സി ലളിത എന്ന നടി ഈ ഗണത്തിൽ പെടുന്നതാണ്.

ഒരു കാലത്ത് നാടകീയമായി തോന്നീപ്പിച്ച മലയാള ചലചിത്രങ്ങളിലെ ഭാവാഭിനയത്തെ സ്വാഭാവിക അഭിനയത്തിലേക്ക് കൂട്ടികൊണ്ടുവന്നതിൽ ഇവരുടെ തലമുറ വഹിച്ച് പങ്ക് വളരെ വലുതാണ്. അര നൂറ്റാണ്ടിലധികം നീണ്ടു നിന്ന അഭിനയ ജീവിതത്തിൽ ലളിത പകർന്നാടിയത് 500 ലധികം കഥാപാത്രങ്ങളാണ്. ഒരു അഭിനേതാവിന് തന്റെ ജീവത്തിൽ ഇതിൽ കൂടുതൽ എന്താണ് ലോകത്തിന് നൽകാൻ സാധിക്കുക. ഇന്നേക്ക് രണ്ട് വർഷം ആകുന്നു കെ പിഎസ് സി ലളിത ജീവതത്തിന്റെ അരങ്ങിൽ നിന്ന് മടങ്ങിയിട്ട്.

തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സഹനായിക വേഷങ്ങളിലൂടെയായിരുന്നു ലളിത അറിയപ്പെട്ടത്. എന്നാൽ നായികയ്‌ക്ക് ഒപ്പമോ അല്ലെങ്കിൽ അതിൽ മുകളിലായോ ആണ് ഇവർ ചെയ്ത ഓരോ കഥാപാത്രങ്ങളും.

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘മതിലുകൾ’ എന്ന സിനിമയിൽ നാരായണി ലോക സിനിമയിൽ തന്നെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കഥാപാത്രമായിരുന്നു. വെറും ശബ്ദത്തിലൂടെ കഥാപാത്രത്തിനെ മുഴുവൻ ആവാഹിക്കാൻ അവർക്ക് സാധിച്ചിരുന്നു.
ഏകാന്തത, മുഷിപ്പ്, ജീവിതത്തോടുള്ള മുരടിപ്പ്, ഒപ്പംതന്നെ ആഗ്രഹം, പ്രതീക്ഷ, സ്‌നേഹത്തിനുള്ള ആർത്തി, പുരുഷനെ ഭ്രമിപ്പിക്കാനുള്ള വശ്യത ഒക്കെനിറഞ്ഞ ഒരു കഥാപത്രമായിരുന്നു നാരായണി. ശബ്ദം മാത്രമേ ചലച്ചിത്രത്തിലുള്ളൂ. അത്തരമൊരു വേഷത്തിന് ലളിതയല്ലാതെ മറ്റൊരാൾ ഉണ്ടായിരുന്നില്ല എന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട്.

സന്മനസുള്ളവർക്ക് സമാധാനം, പൊന്മുട്ടയിടുന്ന താറാവ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വടക്കുനോക്കിയന്ത്രം, ദശരഥം, വിയറ്റ്‌നാം കോളനി, സ്ഫടികം, അനിയത്തിപ്രാവ് തുടങ്ങി അഭിനയിച്ച ഒരു സിനിമ പോലും മാറ്റി നിർത്തി ലളിതയെ അനുസ്മരിക്കാൻ സാധ്യമല്ല. കെപിഎസ് സി ലളിത ആടുതോമയുടെ അമ്മയായി പകർന്നാടിയ സ്ഫടികം വീണ്ടും റിലീസ് ചെയ്തത് ദിവസങ്ങൾക്ക് മുൻപായിരുന്നു.

 

Share
Tweet
SendShare

More News from this section

നേപ്പാളില്‍ മിന്നല്‍പ്രളയം; 36 അംഗ മലയാളി സംഘം കുടുങ്ങി, സുരക്ഷിതരെന്ന് വിവരം

സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല; 9 ജില്ലകളില്‍ നേരിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Latest News

ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies