മാഗ്നസ് കാൾസണെ വീണ്ടും മുട്ട് കുത്തിച്ച് ഇന്ത്യൻ താരം; വിദിത് വിജയത്തിലേക്ക് കുതിച്ചത് ലോക ചാമ്പ്യന്റെ പിഴവ് മുതലെടുത്ത്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാഗ്നസ് കാൾസണെ വീണ്ടും മുട്ട് കുത്തിച്ച് ഇന്ത്യൻ താരം; വിദിത് വിജയത്തിലേക്ക് കുതിച്ചത് ലോക ചാമ്പ്യന്റെ പിഴവ് മുതലെടുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 06:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക ചെസ് ചാമ്പ്യനായ മാഗ്നസ് കാൾസണെ തോല്പിച്ച് ഇന്ത്യൻ താരം വിദിത് ഗുജ്‌റാത്തി. പ്രോ ചെസ് ലീഗിലായിരുന്നു കാൾസണെ മലർത്തിയടിച്ചത്. കാനഡ ചെസ് ബ്രാഹ്‌സിന് വേണ്ടിയായിരുന്നു മാഗ്നസ് കാൾസൺ കളിച്ചത്. ലോകമെമ്പാടുമുള്ള ടീമുകൾക്കായുള്ള ഓൺലൈൻ ടൂർണമെന്റിനായാണ് മാഗ്നസ് മത്സരിച്ചത്.

“എക്കാലത്തെയും മികച്ച താരത്തെ പരാജയപ്പെടുത്തി, ലോക ചാമ്പ്യനായ മാഗ്നസ് കാൾസണെ !!”- എന്നാണ് വിദിത് ഗുജ്‌റാത്തി സമൂഹ മാദ്ധ്യമത്തിൽ കുറിച്ചത്. 150,000 ഡോളറായിരുന്നു സമ്മാന തുക. ചൊവ്വാഴ്‌ച വൈകിട്ട് നടന്ന മത്സരത്തിൽ ലോക ഒന്നാം നമ്പർ കാൾസന്റെ പിഴവ് മുതലെടുത്താണ് വിദിത് വിജയത്തിലേക്ക് കുതിച്ച് കയറിയത്.

ഇതോ‌‌ടെ 28കാരനായ വിദിത് ഗുജ്‌റാത്തി ഇന്ത്യൻ ഗ്രാൻഡ് മാസ്‌റ്റർമാരായ ആർ പ്രഗ്നാനന്ദ, ഡി ഗുകേഷ്, അർജുൻ എറിഗൈസി എന്നിവർക്കൊപ്പം കാൾസണെ തോൽപിച്ചവരുടെ പട്ടികയിലേക്ക് ഇ‌ടം പിടിച്ചിരിക്കുക‍യാണ്. കഴിഞ്ഞ വർഷത്തെ വിവിധ ടൂർണമെന്റുകളിലാണ് കാൾസണെതിരെ മറ്റ് മൂന്ന് താരങ്ങൾ ജയം സ്വന്തമാക്കിയത്.

Just defeated the GOAT, World champion, Magnus Carlsen!! 🙂 https://t.co/Ym2w6svF6K

— Vidit Gujrathi (@viditchess) February 21, 2023

Share
Tweet
SendShare

More News from this section

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies