വായിക്കാൻ പോലും അറിയാത്ത മദ്രസ പണ്ഡിതരെ കുറ്റപ്പെടുത്താനില്ല : ശത്രുക്കളുടെ ജിഹാദി ഇടനിലക്കാരനാണ് നിങ്ങൾ , മുഹമ്മദ് സുബൈറിന് മറുപടി നൽകി വിവേക് അഗ്നിഹോത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വായിക്കാൻ പോലും അറിയാത്ത മദ്രസ പണ്ഡിതരെ കുറ്റപ്പെടുത്താനില്ല : ശത്രുക്കളുടെ ജിഹാദി ഇടനിലക്കാരനാണ് നിങ്ങൾ , മുഹമ്മദ് സുബൈറിന് മറുപടി നൽകി വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 08:53 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഇന്ത്യയുടെ ശത്രുക്കളുടെ ജിഹാദി ഇടനിലക്കാരനാണ് ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. ട്വിറ്ററിലാണ് വിവേക് അഗ്നിഹോത്രിയുടെ പ്രതികരണം. ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് ഫാൽക്കെ പുരസ്കാരം കിട്ടിയതുമായി ബന്ധപ്പെട്ട വാർത്തയോടുള്ള മുഹമ്മദ് സുബൈറിന്റെ അസഹിഷ്ണുത നിറഞ്ഞ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു വിവേക് അഗ്നിഹോത്രി

‘ വസ്തുത പരിശോധിക്കുന്നവരെ വെറുക്കുന്നില്ല, പഞ്ചർ റിപ്പയർ ചെയ്യുന്നവർ വസ്തുത പരിശോധിക്കുന്നവരായി നടിക്കുന്നത് ഞാൻ വെറുക്കുന്നു. കാരണം നിങ്ങൾ ഇന്ത്യയുടെ ശത്രുക്കളുടെ വെറുമൊരു ജിഹാദി പിമ്പാണ്, നിങ്ങളുടെ പിന്നിൽ ആരാണെന്ന് എനിക്ക് നന്നായി അറിയാം. ക്ഷമിക്കണം, എന്നാൽ #TheKashmirFiles നിങ്ങളുടെ ജിഹാദി മാഫിയയെ തുറന്നുകാട്ടിയെന്ന വസ്തുതയിൽ നിങ്ങൾ ജീവിക്കേണ്ടിവരും. അത് കൈകാര്യം ചെയ്യാൻ പഠിക്കൂ. താങ്കളെപ്പോലുള്ള മദ്രസ പണ്ഡിതനെ ഞാൻ കുറ്റപ്പെടുത്തുന്നില്ല, കാരണം നിങ്ങൾക്ക് എഴുതിയിരിക്കുന്നത് വായിക്കാൻ പോലും കഴിയില്ല. വ്യാജ വാർത്തകൾക്ക് എല്ലാ ആശംസകളും നേരുന്നു. വസ്തുതാ പരിശോധനയാണ് ഇന്നത്തെ ഏറ്റവും വലിയ കൊള്ള മാഫിയ. ഭ്രാന്തൻ ഭീകര സംഘടനയാണ് ഇത് നിയന്ത്രിക്കുന്നത്.“ വിവേക് അഗ്നിഹോത്രി കുറിച്ചു.

 

Tags: Vivek AgnihotriAlt News
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies