മുത്തലാഖ് സമ്പ്രദായം ഇസ്ലാം അംഗീകരിക്കുന്നില്ല : ഈ അസമത്വത്തിൽ നിന്ന് സ്ത്രീകളെ രക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അഹമ്മദിയ മുസ്ലീം യുവജന അസോസിയേഷൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുത്തലാഖ് സമ്പ്രദായം ഇസ്ലാം അംഗീകരിക്കുന്നില്ല : ഈ അസമത്വത്തിൽ നിന്ന് സ്ത്രീകളെ രക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അഹമ്മദിയ മുസ്ലീം യുവജന അസോസിയേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2023, 10:15 am IST
PM Narendra Modi

PM Narendra Modi

Facebook
Twitter
WhatsAppTelegram

 

ന്യൂഡൽഹി: മുത്തലാഖ് നിർത്തലാക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനും മുൻകൈയ്യെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അഹമ്മദിയ മുസ്ലീം യുവജന അസോസിയേഷൻ. അഖില ഭാരതീയ ന്യൂനപക്ഷ കോൺക്ലേവിലാണ് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത്.

ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നിരവധി നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാരിനെ വിവിധ മുസ്ലീം സംഘടനാ നേതാക്കൾ പ്രശംസിച്ചു. മുത്തലാഖ് സമ്പ്രദായം ഇസ്ലാം അംഗീകരിക്കുന്നില്ലെന്ന് അഹമ്മദിയ മുസ്ലീം യുവജന അസോസിയേഷൻ വക്താവ് അഭിപ്രായപ്പെട്ടു.

മുത്തലാഖിനെതിരെ മോദിസർക്കാർ സ്വീകരിച്ചത് നല്ല നടപടിയാണ്. സ്ത്രീ ശാക്തീകരണത്തിലേക്കുള്ള നല്ലൊരു ചുവടുവയ്പാണിതെന്നും, ഇതിനായി മുന്‍കൈയെടുത്തതിൽ ഞങ്ങൾ മാനിക്കുന്നെന്നും അഹമ്മദിയ്യ മുസ്ലീം യൂത്ത് അസോസിയേഷൻ വക്താവ് പറഞ്ഞു.

രാജ്യത്തെ വികസന പാതയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതിനും അഹമ്മദിയ മുസ്‌ലിം കമ്മ്യൂണിറ്റിയുടെ വിദേശകാര്യ ഡയറക്ടർ അഹ്‌സൻ ഗൗരി മോദിയെ പ്രശംസിച്ചു. രാജ്യത്തിനും ന്യൂനപക്ഷങ്ങൾക്കും വേണ്ടി പ്രധാനമന്ത്രി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അത് അഭിനന്ദിക്കപ്പെടേണ്ടതാണെന്നും നല്ല കാര്യങ്ങൾ വിലമതിക്കപ്പെടണമെന്നും അഹ്‌സൻ ഗൗരി പറഞ്ഞു.

സുപ്രിംകോടതി വിധി നടപ്പാക്കാനാണ് മോദി സർക്കാർ മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നത്. തുടർന്ന് 2019 ഓഗസ്റ്റ് ഒന്നിനാണ് മുത്തലാഖിനെതിരായ ബിൽ നിയമമാക്കിയത്. 2017 മെയ് 18 ന് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. മുത്തലാഖ് അസാധുവാക്കിയത് മുസ്ലീം സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക, മൗലിക, ഭരണഘടനാപരമായ അവകാശങ്ങളെ ശക്തിപ്പെടുത്തിയെന്നാണ് മോദി സർക്കാരിന്റെ നിലപാട്.

Tags: triple talaqpm narendra modiMuslim community
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies