അനശ്വര നായിക വിടപറഞ്ഞിട്ട് അഞ്ച് വർഷം; മരിക്കാത്ത ഓർമകളുമായി കുടുംബവും ആരാധകരും
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അനശ്വര നായിക വിടപറഞ്ഞിട്ട് അഞ്ച് വർഷം; മരിക്കാത്ത ഓർമകളുമായി കുടുംബവും ആരാധകരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2023, 11:29 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മുഖമാണ് നടി ശ്രീദേവിയുടേത്. ജീവിച്ച് കൊതിതീരും മുമ്പേ സിനിമയുടെ സുവർണ വെളിച്ചത്തിൽ നിന്നും ആരാധകരുടെ ഹൃദയങ്ങളിൽ നൊമ്പരത്തിന്റെ കണികകൾ വാരി വിതറി നടന്നകന്നുപോയ അതുല്യ പ്രതിഭയുടെ അഞ്ചാം ചരമവാർഷികമാണ് ഇന്ന്.

ചരമ വാർഷികത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ വികാരഭരിതനായി ഭർത്താവ് ബോണി കപൂർ പങ്കുവെച്ച ചിത്രവും കുറിപ്പും ശ്രദ്ധേയമായിരുന്നു. ശ്രീദേവിയുടെ ഒരു പേയ്‌ന്റിങ്ങാണ് ബോണി കപൂർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ‘നീ ഞങ്ങളെ വിട്ടുപോയിട്ട് അഞ്ച് വർഷം പിന്നിടുന്നു. നിന്റെ സ്‌നേഹവും ഓർമകളുമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. അത് എന്നും അങ്ങനെ തന്നെ നിലനിൽക്കും’. ഇതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ സിനിമയിലെ നിരവധി താരങ്ങൾ ബോളി വുഡിന്റെ ആദ്യ ലേഡി സൂപ്പർ സ്റ്റാറിനെ അനുസ്മരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവെച്ചിരുന്നു. ബോളിവുഡിൽ അഞ്ചു ദശാബ്ദത്തോളം തിളങ്ങി നിന്നിരുന്ന നടിയാണ് ശ്രീദേവി. 300 ലധികം സിനിമകളിൽ അഭിനയിച്ച നടി ബോളിവുഡിന്റെ ആദ്യ ലേഡി സൂപ്പർ സ്റ്റാറാണ്.

ഭർത്താവ് ബോണി കപൂർ നിർമ്മാണം ചെയ്ത മോം ആയിരുന്നു ശ്രീദേവിയുടെ അഭിനയിച്ച അവസാനത്ത ചിത്രം. 2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം.
പ്രിയപ്പെട്ട നടിയുടെ വേർപാടിൽ ഇപ്പോഴും കുടുംബാംഗങ്ങളും ആരാധകരും വേദനിക്കുന്നുണ്ട്.

കുടുംബവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ പങ്കെടുക്കാൻ ദുബായിയിൽ പോയ ശ്രീദേവി അവിടത്തെ ഹോട്ടലിലെ ബാത്ത്‌റൂമിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
തികച്ചും അപ്രതീക്ഷിതമായി സംഭവിച്ച മരണം ആരാധകർക്കും സഹപ്രവർത്തകർക്കും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.

Tags: bollywoodActress Sreedevi
Share
Tweet
SendShare

More News from this section

ഭാരതത്തിന്റെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ ഉടൻ. നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ. വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ICMR

തൃണമൂൽ എംപി  മഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്; കരിങ്കൊടിയും ‘ഗോ ബാക്ക്’ മുദ്രാവാക്യവും

കുഞ്ഞിനെ കൈയിലെടുത്ത് നടക്കുന്നതിനിടെ തോളിലേക്ക് പാമ്പ്! അംബോളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

140 കോടി ജനങ്ങളുടെ ഊർജസുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന; വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനം; റഷ്യൻ ഉപരോധ ബിൽ പാസാക്കിയ അമേരിക്കയോട് ഇന്ത്യ

17 വർഷത്തിന് ശേഷം മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ മഹാകുംഭാഭിഷേകം; ജനലക്ഷങ്ങളെ സാക്ഷി നിർത്തി 12 ഗോപുരങ്ങളിലും പുണ്യജലാഭിഷേകം, മധുരയിൽ ഭക്തിസാഗരം

ഉധംപൂരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന, ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി

Latest News

റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ; ചാനൽ ആസ്ഥാനത്തെത്തി ഒന്നാം പ്രതി ആന്റോയെ കണ്ട് സമാധാനിപ്പിച്ച് നേതാക്കൾ

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് പിടിയിൽ; സിറിഞ്ചും ലഹരിയും കണ്ടെടുത്തു

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ കുളിക്കാൻ പോയ 23കാരി ലോഡ്ജിൽ കുഴഞ്ഞുവീണു മരിച്ചു

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

റിപ്പോർട്ടർ ടി.വി ഓഫീസിലെ എസ്.ഐ.ടി പരിശോധന നിയമപ്രകാരം; വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ല; മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

മസാജിംഗ് സെൻററിൽ ജോലി; വ്യാജ ആധാർ കാർഡുമായി കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശ് യുവതികൾ പിടിയിൽ; ഗുവാഹത്തി ബന്ധവും അന്വേഷിച്ച് പൊലീസ്

വൻ മദ്യശേഖരം കണ്ടെത്തിയ കേസ്; റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് അനുമതിയില്ലാത്ത മദ്യക്കുപ്പികളും ശേഖരത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies