കാമുകിയ്ക്ക് ഉറ്റ സുഹൃത്ത് സന്ദേശം അയച്ചു ; പിന്നാലെ മദ്യലഹരിയിൽ കൊടും ക്രൂരത; കുത്തി കൊലപ്പെടുത്തി, ശിരസ് ഛേദിച്ചു; ഹൃദയം നീക്കം ചെയ്തു; 22-കാരൻ അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാമുകിയ്‌ക്ക് ഉറ്റ സുഹൃത്ത് സന്ദേശം അയച്ചു ; പിന്നാലെ മദ്യലഹരിയിൽ കൊടും ക്രൂരത; കുത്തി കൊലപ്പെടുത്തി, ശിരസ് ഛേദിച്ചു; ഹൃദയം നീക്കം ചെയ്തു; 22-കാരൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2023, 05:46 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: കാമുകിയ്‌ക്ക് സന്ദേശം അയച്ചെന്നരോപിച്ച് സുഹൃത്തിനെ അതിക്രൂരമായി കൊലപ്പെടുത്തി 22-കാരൻ. ഹൈദരാബാദിലാണ് സംഭവം. കൊലയ്‌ക്ക് പിന്നാലെ ശിരസ് ഛേദിക്കുകയും അവയവങ്ങൾ നീക്കം ചെയ്തതായും പോലീസ് വ്യക്തമാക്കി. 22-കാരൻ ഹരഹര കൃഷ്ണ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി.

ദിൽസുഖ്‌നഗറിലെ കോളേജിൽ ഒരുമിച്ച് പഠന പൂർത്തിയാക്കിയവരാണ് ഹരഹര കൃഷ്ണയും കൊല്ലപ്പെട്ട സുഹൃത്ത് നവീനും. ഇരുവരും ഒരേ പെൺകുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. പെൺകുട്ടിയും ഇതേ കോളേജിലെ വിദ്യാർത്ഥിയായിരുന്നു. നവീനാണ് പെൺകുട്ടിയോട് ആദ്യം ഇഷ്ടം പങ്കുവെച്ചത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. പിന്നീട് വർഷങ്ങൾക്കിപ്പുറം ഇരുവരും പിരിഞ്ഞു.

ഇതിന് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി ഹരഹര കൃഷ്ണ യുവതിയെ സമീപിച്ചു. തുടർന്ന് ഇരുവരും പ്രണയത്തിൽ തുടരുന്നതിനിടയിലാണ് നവീൻ നിരന്തരം സന്ദേശങ്ങൾ അയക്കുന്നത്. ബന്ധത്തിൽ നിന്ന് പിൻമാറിയെങ്കിലും ഫോൺ കോളുകളും സന്ദേശങ്ങളും പെൺകുട്ടിയ്‌ക്ക് എത്തിയിരുന്നു. നവീന്റെ ഇത്തരം പ്രവൃത്തികൾ കൃഷ്ണയെ അസ്വസ്ഥനാക്കി. തുടർന്ന് മാസങ്ങളായി ഉറ്റ സുഹൃത്തിനെ വധിക്കാൻ പദ്ധതിയിടുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 19-ന് ഇരുവരും ഒന്നിച്ച് മദ്യപിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. തുടർന്ന് നവീനെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രകോപിതനായ പ്രതി ശിരസ് ഛേദിക്കുകയും സ്വകാര്യഭാഗങ്ങശളിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഹൃദയവും മറ്റ് അവയവങ്ങളും ശരീരത്തിൽ നിന്ന് നീക്കം ചെയ്തതായും കൈവിരലുകൾ മുറിച്ച് മാറ്റിയതായും പോലീസ് പറഞ്ഞു. തുടർന്ന് ഇതിന്റെ ചിത്രങ്ങൾ ഇയാൾ കാമുകിയുടെ വാട്‌സ്ആപ്പിൽ അയച്ചതായും പ്രതി വെളിപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

 

Tags: DeathMurderhydrabad
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies