നയൻസ് സിനിമ വിടുന്നു..!? കാരണമെന്ത് ? ഞെട്ടലിൽ ആരാധകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നയൻസ് സിനിമ വിടുന്നു..!? കാരണമെന്ത് ? ഞെട്ടലിൽ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2023, 06:27 pm IST
FacebookTwitterWhatsAppTelegram

ഒരു നടി എന്ന നിലയിൽ സർവ ഉയരങ്ങളും കീഴടക്കാൻ സാധിച്ച താരമാണ് നയൻതാര. വിമർശനങ്ങളിൽ നിന്നും താരപദവിയിലേക്ക് ഉയർന്ന നടിയാണ് നയൻസ്. ഗ്ലാമറസ് റോളിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ട താരം പിന്നിട് കുതിച്ചുയർന്നത് ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്കാണ് ഉയർന്നത്.

മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയ ചിത്രമായ മനസിനക്കരയിലൂടെ ആരാധകരുടെ മനസിൽ കയറിപ്പറ്റിയ നടിയാണ് നയൻതാര. 2003-ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച നയൻസ് സിനിമയിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഈ വേളയിൽ ബോളിവുഡ് അരങ്ങേറ്റം കുറിക്കുക കൂടിയാണ് നടി. ഷാരൂഖ് ചിത്രം ജവാനിൽ നായികാവേഷത്തിലാണ് നയൻതാരയെത്തുന്നത്.

നയൻതാര എന്ന അഭിനേത്രിയേക്കാളുപരി ഒരു കുടുംബിനിയെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച വർഷമായിരുന്നു 2022. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ സംവിധായകൻ വിഗ്നേഷ് ശിവൻ നയൻതാരയ്‌ക്ക് മിന്നു ചാർത്തിയത് കഴിഞ്ഞ വർഷമായിരുന്നു. മാസങ്ങൾക്കിപ്പുറം ഇരുവരും ഇരട്ടക്കുട്ടികളായ ആൺമക്കളുടെ മാതാപിതാക്കളുമായി. ഉയിരും ഉലകവും ചേർന്നതാണ് ഇരുവരും ഇപ്പോഴത്തെ ജീവിതം.

കുഞ്ഞുങ്ങളെ നയൻതാര കണ്ണിലെ കൃഷ്ണമണി പോലെയാണ് പരിപാലിക്കുന്നത് എന്ന് വിഗ്‌നേഷ് പറഞ്ഞിട്ടുണ്ട്. കുട്ടികൾ പിറന്നതിൽ പിന്നെ അവർ ചുംബിക്കും എന്നതിനാൽ നയൻതാര മേക്കപ്പ് പോലും മുഖത്തിടാറില്ല എന്ന് വിക്കി ഇൻസ്റ്റഗ്രാം പോസ്റ്റിൽ രേഖപ്പെടുത്തിയിരുന്നു.

മക്കൾക്കും കുടുംബത്തിനുമായി നയൻസ് സിനിമ വിടുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മക്കളുടെ വളർച്ചയിസ് അമ്മയുടെ പങ്ക് വളരെ വലുതാണെന്നും അതിനാൽ സിനിമ ജീവിതത്തിന് ഫുൾസ്റ്റോപ്പ് ഇടുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ ഇത് സംബന്ധിച്ച് നയൻതാരയോ വിഗ്നേഷ് ശിവനോ ഇരുവരുടേയും വക്താക്കളോ പ്രതികരിച്ചിട്ടില്ല.

Tags: nayantharavignesh shivanREPORT
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies