ഭാരതത്തിന്റെ വീരപുത്രൻ വീർ സവർക്കർക്കായി ഒരുങ്ങുന്നത് ബൃഹദ് മ്യൂസിയം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ വീരപുത്രൻ വീർ സവർക്കർക്കായി ഒരുങ്ങുന്നത് ബൃഹദ് മ്യൂസിയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2023, 06:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഭാരതത്തിന്റെ വീരപുത്രൻ വിനായക് ദാമോദർ സവർക്കറുടെ ഓർമ്മയ്‌ക്കായി മ്യൂസിയം നിർമ്മിക്കുമെന്ന് മഹാരാഷ്‌ട്ര ടൂറിസം മന്ത്രി മംഗൾ പ്രഭാത് ലോധ . അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു സർക്യൂട്ടിനൊപ്പം അദ്ദേഹത്തിന്റെ ജന്മദേശമായ നാസിക് ജില്ലയിലെ ഭാഗൂർ ഗ്രാമത്തിലാണ് വലിയ തീം പാർക്കും മ്യൂസിയവും നിർമ്മിക്കുക .

സവർക്കറുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഭാഗൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വീർ സവർക്കറുടെ ജീവിതവും ചിന്തകളും എല്ലാവർക്കും പ്രചോദനമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് ലോകം മുഴുവൻ അറിയുന്നുവെന്ന് ഉറപ്പാക്കാൻ മഹാരാഷ്‌ട്ര സർക്കാർ പരിശ്രമിക്കുന്നു. വീർ സവർക്കർക്ക് സമർപ്പിച്ച് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഒരു വലിയ തീം പാർക്കും മ്യൂസിയവും ഞങ്ങൾ നിർമ്മിക്കും.” ലോധ പറഞ്ഞു.

മഹാരാഷ്‌ട്ര ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് തീം പാർക്കിന്റെ നടത്തിപ്പ് ചുമതലയെന്നും ഇതിന്റെ പണികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

“ഭാഗൂർ, നാസിക്കിലെ അഭിനവ് ഭാരത് മന്ദിർ, പൂനെയിലെ സവർക്കർ ചെയർ സെന്റർ, ഫെർഗൂസൺ കോളേജ് ഹോസ്റ്റൽ, സാംഗ്ലിയിലെ ബാബറാവു സവർക്കർ സ്മാരകം, രത്നഗിരിയിലെ പതിത്പവൻ മന്ദിർ (ക്ഷേത്രം), സവർക്കർ സദൻ, സവർക്കർ സ്മാരകം എന്നിവ ഉൾക്കൊള്ളുന്ന വീർ സവർക്കർ ടൂറിസം സർക്യൂട്ടും നിർമ്മിക്കും . ‘ ലോധ കൂട്ടിച്ചേർത്തു

 

Tags: VEER SAVARKAR
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies