സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി സഞ്ചാരസൗകര്യമൊരുങ്ങി അരുണാചലിലെ യാങ്ടെ-താലി പ്രദേശം ;കാത്തിരിപ്പ് അവസാനിപ്പിച്ച് ബിജെപി സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി സഞ്ചാരസൗകര്യമൊരുങ്ങി അരുണാചലിലെ യാങ്ടെ-താലി പ്രദേശം ;കാത്തിരിപ്പ് അവസാനിപ്പിച്ച് ബിജെപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2023, 12:09 pm IST
Facebook
Twitter
WhatsAppTelegram

ഇറ്റാനഗർ : വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് അരുണാചലിലെ താലിയിൽ റോഡ് പണി പൂർത്തിയായി. സ്വാതന്ത്രത്തിന് ശേഷം ഇതാദ്യമായാണ് അരുണാചൽപ്രദേശിലെ യാങ്ടെ-താലി മേഖലയിൽ റോഡ് സൗകര്യം എത്തുന്നത്. 46-ാമത് ന്യുകോം യുല്ലോയുടെ ഭാഗമായി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പങ്കെടുത്തു. റോഡ് മാർഗം താലി പ്രദേശത്ത് എത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് പേമ ഖണ്ഡു. 2017 -ൽ പ്രദേശം സന്ദർശിക്കുന്ന സമയം താലിയിൽ റോഡ് സൗകര്യം ഉറപ്പാക്കുമെന്ന് അദ്ദേഹം ജനങ്ങൾക്ക് വാക്ക് നൽകിയിരുന്നു. ആ വാക്കാണ് ഇപ്പോൾ പാലിക്കപ്പെട്ടത്.

ചരിത്രപരവും സുപ്രധാനവുമായ ഈ സന്ദർഭത്തിൽ പങ്ക് ചേരാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നു. 50 കിലോമീറ്റർ പിഎംജിഎസ് വൈ റോഡ് ഈ വർഷത്തോടെ പൂർത്തിയാക്കും, ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധരാണ്, അതിനായി അക്ഷീണം പ്രയത്നിക്കുമെന്നും 46-ാമത് ന്യുകോം യുല്ലോ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിറോ, ഇറ്റാനഗർ തുടങ്ങിയ മറ്റ് നഗരങ്ങളിലേക്ക് കുടിയേറിയ താലി പ്രദേശത്തെ ജനങ്ങളോട് സ്വന്തം ഗ്രാമങ്ങളിൽ തിരിച്ചെത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു. കൂടാതെ, യാങ്‌ടെയിൽ നിന്ന് താലിയിലേക്കുള്ള പാതയിലെ കുമേ നദിക്ക് കുറുകെ പുനർനിർമിച്ച സ്റ്റീൽ-ആർച്ച് പാലവും മുഖ്യമന്ത്രി ജനങ്ങൾക്ക് സമർപ്പിച്ചു.

അരുണാചൽപ്രദേശിലെ നൈഷി ഗോത്രക്കാർ പ്രപഞ്ച ദേവതകളെ ആരാധിക്കുന്ന പരമ്പരാഗത ഉത്സവമാണ് ന്യോകം. ‘ന്യോകം’ എന്ന പേര് രണ്ട് പദങ്ങളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്‌. ‘ന്യോക്ക്’ എന്നാൽ ‘ഭൂമിയും ‘കം’ എന്നാൽ കൂട്ടായ്മ എന്നുമാണ് അർത്ഥം.

Tags: Ittanagar
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies