ഇനിയും തല്ലുകൊള്ളാൻ വയ്യ; സിഖ് ഘട്ക പരിശീലിച്ച് പഞ്ചാബ് പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനിയും തല്ലുകൊള്ളാൻ വയ്യ; സിഖ് ഘട്ക പരിശീലിച്ച് പഞ്ചാബ് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2023, 12:27 pm IST
FacebookTwitterWhatsAppTelegram

ഛണ്ഡിഗഢ്: നിരന്തരമായി ആക്രമണം നേരിടുന്ന പശ്ചാത്തലത്തിൽ സിഖ് ഘട്ക പരിശീലിച്ച് പഞ്ചാബ് പോലീസ്. ആദ്യ ഘട്ടത്തിൽ മുക്‌സാർ ജില്ലയിലെ പോലീസുകാർക്കാണ് പരിശീലനം നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഖലിസ്ഥാൻ വാദികൾ ആക്രമിച്ച അഞ്ചാല പോലീസ് സ്‌റ്റേഷൻ മുക്‌സാർ ജില്ലയിലാണ്.

ഫെബ്രുവരി 26 നാണ് പരിശീലന പദ്ധതി പഞ്ചാബ് പോലീസ് ആരംഭിച്ചത്. ഘട്ക പരിശീലിപ്പിക്കാൻ രണ്ട് നിഹാംഗുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ക്യുക്ക് റിയാക്ഷൻ ടീമിലെ 250 പോലീസുകാരെ പരിശീലിപ്പിച്ചതായും മുക്‌സാർ ഡിഎസ്പി വ്യക്തമാക്കി.

After a clash between the supporters of Amritpal Singh & the police at Ajnala Police Station, The Muktsar Police started learning ‘gatka’ (Sikh martial arts skills) from ‘nihangs’ at the district Police Lines. pic.twitter.com/OxHtpjqjjK

— Gagandeep Singh (@Gagan4344) February 27, 2023

ഫെബ്രുവരി 23 നാണ് വാരിസ് പഞ്ചാബ് ദേ എന്ന ഖാലിസ്ഥാൻ വാദ സംഘടന പ്രവർത്തകർ അഞ്ജാല പോലീസ് സ്‌റ്റേഷൻ ആക്രമിക്കുന്നത്. ലവ്പ്രീത് തൂഫാൻ എന്ന വാരിസ് പഞ്ചാബ് ദേ സംഘടന നേതാവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. ആക്രമികളിൽ മിക്കവരും ഘട്ക പരിശീലിച്ചവരായിരുന്നു. അതിനാലാണ് അവരെ ഫലപ്രദമായി തടയാൻ സാധിക്കാത്തതെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഘട്ക പരിശാലനം ആരംഭിച്ചിരിക്കുന്നത്.

പുരാതന സിഖ് ആയോധന കലായാണ് ഘട്ക. സിഖ് ഗുരുക്കന്മാരാൽ കൈമാറ്റപ്പെട്ടുവന്ന ആയോധന വിദ്യയാണിത്. ഇത് പരിശീലിക്കുന്നവർ നിഹാംഗ് എന്നും അറിയപ്പെടുന്നു. കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റുമായി ഇതിന് സാമ്യയുണ്ട്.

Tags: sikhpunjabPUNJAB POLICE
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies