ആക്ഷൻരം​ഗം ചിത്രീകരിക്കുന്നതിനിടെ സാമന്തയ്ക്ക് പരിക്ക് : രോഗാവസ്ഥയുമായി പൊരുതുമ്പോഴും പതറാതെ നടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആക്ഷൻരം​ഗം ചിത്രീകരിക്കുന്നതിനിടെ സാമന്തയ്‌ക്ക് പരിക്ക് : രോഗാവസ്ഥയുമായി പൊരുതുമ്പോഴും പതറാതെ നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2023, 06:59 pm IST
Samantha Ruth Prabhu

Samantha Ruth Prabhu

Facebook
Twitter
WhatsAppTelegram

 

ആക്ഷൻരം​ഗം ചിത്രീകരിക്കുന്നതിനിടെ തെന്നിന്ത്യൻ താരസുന്ദരി സാമന്ത റൂത്ത് പ്രഭുവിന് പരിക്ക്. പുതിയ ചിത്രം സിറ്റാഡലിന്റെ സെറ്റിൽ വെച്ചാണ് നടിയ്‌ക്ക് പരിക്ക് പറ്റിയത്. കൈകളിൽ മുറിവുകളുള്ള ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത് താരം തന്നെയാണ്. രക്തകറകളും മുറിവുകളുമുള്ള കൈകളുടെ ചിത്രമാണ് സാമന്ത സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തത്. ‘പേർക്സ് ഓഫ് ആക്ഷൻ’ എന്നാണ് ചിത്രം പങ്കുവച്ച് താരം കുറിച്ചത്.

 

Samantha Ruth Prabhu

അതേസമയം മയോസൈറ്റിസ് എന്ന രോഗാവസ്ഥയുമായി പൊരുതുമ്പോഴും ആരാധകർക്കായി ഫിറ്റ്നസ് വീഡിയോകളും സാമന്ത പങ്കുവയ്‌ക്കാറുണ്ട്. അപൂർവമായുണ്ടാകുന്ന മയോസിറ്റിസ് രോഗത്തെ തുടർന്ന് സാമന്ത അടുത്തിടെ ജോലിയിൽ നിന്ന് ഇടവേള എടുത്തിരുന്നു. ഇതിൽ നിന്നും കരകയറുന്നതിനിടെയാണ് നടി വീണ്ടും അഭിനയം തുടർന്നത്.

സിറ്റാഡലിനായി ആക്ഷൻ രം​ഗങ്ങൾക്കായി കഠിനമായി പരിശീലിക്കുകയാണ് സാമന്ത. അടുത്തിടെ, സ്റ്റണ്ട്മാനും ആക്ഷൻ-സംവിധായകനുമായ യാനിക്ക് ബെന്നുമായുള്ള പരിശീലനത്തിന്റെ വീഡിയോ നടി പങ്കുവെച്ചിരുന്നു. ഈയിടെ നൈനിറ്റാളിൽ ഷൂട്ടിങ്ങിനെത്തിയ താരം, എട്ടു ഡിഗ്രി സെൽഷ്യസിലും ഷൂട്ടിൽ നിന്ന് ഇടവെളയെടുക്കാൻ തയാറല്ലായിരുന്നു. സാമന്തയുടെ ഈ പോരാട്ടത്തിൽ വലിയ പിന്തുണയാണ് ആരാധകർ നൽകുന്നത്.

Samantha Ruth Prabhu

സാമന്തയുടെ റിലീസിനെത്തുന്ന പുതിയ ചിത്രം ‘ശാകുന്തളം’ ആണ്. ഏപ്രിൽ 14ന് ചിത്രം തിയേറ്റിലെത്തും. ചിത്രം ഫെബ്രുവരി 17നു ആദ്യം റിലീസ് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ചില കാരണങ്ങളാൽ നീളുകയായിരുന്നു.

Tags: bollywoodmovieactresssamantha ruth prabhuKOLLYWOOD
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies