ഇരുചക്രവാഹനയാത്രക്കാർക്ക് സന്തോഷവാർത്ത; എയ്‌റ ബൈക്കുകൾ അവതരിപ്പിച്ച് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ട്അപ്പ് കമ്പനി മാറ്റർ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇരുചക്രവാഹനയാത്രക്കാർക്ക് സന്തോഷവാർത്ത; എയ്‌റ ബൈക്കുകൾ അവതരിപ്പിച്ച് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ട്അപ്പ് കമ്പനി മാറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2023, 05:05 pm IST
FacebookTwitterWhatsAppTelegram

ഇലക്ട്രിക് മോട്ടോർസൈക്കിൾ എയ്‌റ അവതരിപ്പിച്ച് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ട്അപ്പ് കമ്പനി മാറ്റർ. 4000,5000,5000+,6000+ എന്നിങ്ങനെ നാല് വ്യത്യസ്തമായ ട്രിം ഓപ്ഷനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

എയ്‌റ 5000 ന് 1,43,999 രൂപയും 5000+ ന് 1,53,999 രൂപയുമാണ് വില. ഇനി മൈലേജിന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ഒറ്റ ചാർജിംഗിൽ എയ്‌റയുടെ 6000+ വേരിയന്റിന് ലഭിക്കുക 150 കിലോമീറ്റർ ദൂരമാണ് താണ്ടാനാവുക. മറ്റെല്ലാ മോഡലുകൾക്കും 125 കിലോമീറ്റർ ദൂരം ലഭിക്കും. 5000, 5000+ എന്നീ വേരിയന്റുകൾ മാത്രമാണ് തുടക്കത്തിൽ പുറത്തിറക്കുക. മറ്റ് വേരിയന്റുകൾ പിന്നീടാകും പുറത്തിറക്കുക.

ഒരു നേക്കഡ് മോട്ടോർ സൈക്കിളായി പുറത്തിറങ്ങുന്ന ഈ ബൈക്കിന് നിരവധി ക്ലാസ് ലീഡിംഗ് ഫീച്ചറുകളാണ് ഉളളത്. ഇന്റേണൽ കംബസ്റ്റിയൻ എഞ്ചിനുകളിൽ പ്രവർത്തിക്കുന്ന ഈ മോട്ടോർ സൈക്കിൾ മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ ആദ്യ ബൈക്കാണ്. 2023 ഓട്ടോ എക്‌സപോയിൽ വാഹനം പ്രദർശിപ്പിച്ചിരുന്നു. 4ജി കണക്ടിവിടിയിൽ അവതരിപ്പിച്ചിരിക്കുന്ന 7.0 ഇഞ്ച് ഫൂൾ ഡിജിറ്റൽ എൽസിഡിയും മറ്റ് ആകർഷകമായ പ്രീമിയം സവിശേഷതകളും പ്രദർശനവേളയിൽ ബൈക്കിനെ കൂടുതൽ ആകർഷകമാക്കി. റിമോട്ട് ലോക്ക്, അൺലോക്ക്, ജിയോഫെൻസിംഗ്, ലൈവ് ലൊക്കേഷൻ ട്രാക്കിംഗ് എന്നിങ്ങനെ നിരവധി സവിശേഷതകളാണ് ബൈക്കിനുള്ളത്.

ലിക്വിഡ് കൂൾഡ് മോട്ടോർ, മാനുവൽ ഗിയർബോക്‌സ്, ലിക്വിഡ് കൂൾഡ് ബാറ്ററി പാക്ക്, ത്രീ-പാൻ 5 ആംപ് ചാർജർ. ഡബിൾ ക്രാഡിൽ ചേസിൽ മറ്റ് ടെക്‌നോളികൾ എന്നിങ്ങനെ ഏഴ് വ്യത്യസ്ത രീതിയിലുള്ള സവിശേഷതകൾ ബൈക്കിനുണ്ടെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

Tags: bikeGujarat
ShareTweetSendShare

More News from this section

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

Latest News

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies