കുട്ടിയ്ക്ക് പരീക്ഷ പേടിയുണ്ടോ? കൈത്താങ്ങാവാൻ കേന്ദ്ര സർക്കാരുണ്ട്; അറിയാം 'മനോദർപ്പൺ' സംവിധാനത്തെ കുറിച്ച്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടിയ്‌ക്ക് പരീക്ഷ പേടിയുണ്ടോ? കൈത്താങ്ങാവാൻ കേന്ദ്ര സർക്കാരുണ്ട്; അറിയാം ‘മനോദർപ്പൺ’ സംവിധാനത്തെ കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 01:26 pm IST
Facebook
Twitter
WhatsAppTelegram

പരീക്ഷക്കാലത്തെ മാനസിക സംഘർഷം അകറ്റി വിദ്യാർത്ഥികൾക്ക് താങ്ങാവാൻ സൗജന്യ കൗൺസിലിംഗ് സംവിധാനമൊരുക്കി വിദ്യാഭ്യാസ മന്ത്രാലയം. ‘മനോദർപ്പൺ’ എന്ന പേരിൽ ഇ-കൗൺസിലിംഗ് സംവിധാനമാണ് കേന്ദ്രമൊരുക്കിയിരിക്കുന്നത്. ആത്മനിർഭർ ഭാരത് അഭിയാന് കീഴിലാണ് സേവനം ലഭിക്കുന്നത്. വാർഷിക പരീക്ഷകളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും മാനസിക പിന്തുണയും വൈകാരിക സുസ്ഥിരതയും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കൊറോണ മഹാമാരിയ്‌ക്ക് പിന്നാലെ വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉടലെടുത്തതായും മാനസിക, വൈകാരിക നിലയിൽ മാറ്റം വന്നതായും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ കൂടി പരിഗണിച്ച് മനോദർപ്പൺ സേവനങ്ങൾ ആരംഭിച്ചത്. മാനസിക, സാമൂഹിക ആശങ്കകൾ പരിഹരിച്ച് വിദ്യാർത്ഥികളുടെ കഴിവുകളും സമ്മർദ്ദവും ഉത്കണ്ഠയും ഫലപ്രദമായി കൈകാര്യം ചെയ്യാൻ മനോദർപ്പൺ സഹായിക്കും. വിദ്യാർത്ഥികളെ സഹായിക്കാൻ അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ആവശ്യമായ മാർഗ നിർദേശങ്ങളും ലഭിക്കും.

വിവിധ വിഷയങ്ങളിൽ വിദഗ്ധരെ ഉൾപ്പെടുത്തി ‘പരിചർച്ച’ എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചകളിലും വെബിനാറുകൾ സംഘടിപ്പിക്കും. ഉച്ചയ്‌ക്ക് രണ്ടര മുതൽ നാലുവരെയാണ് സമയം. ആറുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും മാനസികാരോഗ്യവും വൈകാരിക ക്ഷേമവും സംബന്ധിച്ച ആശങ്കകൾ പരിഗണിക്കാൻ വിവിധ വിഷയങ്ങളിൽ കൗൺസിലറുമാരുമായി തത്സമയ ചർച്ചകൾ ഉണ്ടാകും. എല്ലാ സെഷനുകളും പിഎം ഇ-വിദ്യ, എൻസിഇആർടി യുട്യൂബ് ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്യും.

ഓൺലൈൻ ഡാറ്റാബേസും ഡയറക്ടറിയും manodarpan.education.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ലിങ്ക്
8448440632 എന്ന നമ്പർ വഴി സൗജന്യ ടെലി-കൗൺസിലിംഗ് ലഭ്യമാകും. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള 80 കൗൺസലർമാരാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ആവശ്യമായ സേവനങ്ങൾ നൽകുക. എല്ലാ ദിവസവും രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണി വരെയാണ് കൗൺസിലിംഗ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.

Tags: exam
Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies