പരാജയത്തിൽ തളരേണ്ട; ഇനി സ്വല്പം മ്യൂസിക് കേൾക്കാം...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരാജയത്തിൽ തളരേണ്ട; ഇനി സ്വല്പം മ്യൂസിക് കേൾക്കാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 03:58 pm IST
Facebook
Twitter
WhatsAppTelegram

പരാജയങ്ങളെയും സങ്കടങ്ങളെയും ഒറ്റപ്പെടലുകളെയും അതിജീവിക്കുക എന്നത് പലർക്കും കഴിയാറില്ല. ചെറിയ പരാജയങ്ങളിൽ പോലും ചിലർ മാനസികമായി തകരുന്നു. നമുക്ക് എന്തെങ്കിലും ഒരു ഹോബി ഇല്ല എന്നുള്ളത് തന്നെയാണ് ഇതിന്റെ പ്രശ്നം. നമുക്ക് ഇഷ്ടപ്പെട്ട ചിലത് നാം കണ്ടെത്തേണ്ടതുണ്ട്. നമ്മുടെ മനസ്സിനെ, നമ്മുടെ ചിന്തകളെ ശാന്തമാക്കുന്നവ നാം തന്നെ കണ്ടെത്തണം. നമ്മുടെ മനശാന്തി തിരിച്ചുപിടിക്കുക എന്നത് നമ്മുടെ തന്നെ ഉത്തരവാദിത്വമാണ്. നല്ല മാനസികാരോ​ഗ്യത്തിനൊപ്പം പോസിറ്റീവ് ചിന്തകളെ ഉണർത്തുന്നതിനും ഹോബികൾ സഹായിക്കും. മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും നല്ല ചില ഹോബികൾ ഏതെല്ലാമെന്ന് നോക്കാം.

1. സംഗീതം

പാട്ടുകൾ കേൾക്കുന്നതും സം​ഗീതോപകരണങ്ങൾ വായിക്കുന്നതുമെല്ലാം മാനസിക സമ്മർദ്ദം കുറയ്‌ക്കും. സം​ഗീതം ആസ്വദിക്കുമ്പോൾ നിങ്ങൾ പോസിറ്റീവ് ആയി ചിന്തിക്കും. നിങ്ങൾക്ക് സംഗീതത്തിൽ താൽപ്പര്യമില്ലെങ്കിൽ പോലും അത് കേൾക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ പിരിമുറുക്കവും ഉത്കണ്ഠയും കുറയ്‌ക്കും.

2. ഉറക്കം

നല്ല ഉറക്കം ലഭിച്ചാൽ നമ്മുടെ പല പ്രശ്നങ്ങളും ഇല്ലാതാകും. അതിനാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ രാത്രിയിൽ നന്നായി ഉറങ്ങുക.

3. പുസ്കം വായിക്കുക

പുതിയ ലോകത്തേക്കുള്ള പ്രവേശനമാണ് പുസ്കം. ആയിരം വ്യത്യസ്‌ത ജീവിതങ്ങളെ നിങ്ങൾക്ക് അവിടെ കാണാം. നിങ്ങൾക്ക് ഉത്കണ്ഠയുണ്ടെങ്കിൽ പുസ്തക വായന എന്നത് ഒരു മികച്ച ഹോബിയായിരിക്കും. നിങ്ങളുടെ മനസ്സിലെ പിടിച്ചു കുലുക്കുന്ന ചിന്തകളെ അകറ്റി നിർത്താൻ വായന സഹായിക്കും.

4. വ്യായാമം

ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ശരിയായ രീതിയിലാക്കാന്‍ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. നടത്തം, യോഗ, നീന്തല്‍, എയ്‌റോബിക്‌സ് വ്യായാമങ്ങൾ എന്നിവ ചെയ്യുന്നത് നല്ലതാണ്. വ്യായാമത്തിനായി കുറച്ച് സമയം മാറ്റിവെയ്‌ക്കുക. പതിവായി വ്യായാമം ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കും.

5. തനിച്ച് നടക്കുക, സ്വയം സംസാരിക്കുക

മാനസിക സമ്മർദ്ദം അനുഭവിക്കുമ്പോൾ അല്പ ദൂരം തനിച്ച് നടക്കുക. വഴിയിലെ കാഴ്ചകൾ ആസ്വദിക്കുക. സ്വയം സംസാരിക്കുക. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കും.

 

Tags: mental health
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies