സ്വയം സംസാരിക്കുന്നവർക്ക് വട്ടില്ല, ബുദ്ധിയാണ് കൂടുതൽ; കളിയാക്കുന്നവർ ഈ ​ഗുണങ്ങൾ കൂടി അറിയൂ...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സ്വയം സംസാരിക്കുന്നവർക്ക് വട്ടില്ല, ബുദ്ധിയാണ് കൂടുതൽ; കളിയാക്കുന്നവർ ഈ ​ഗുണങ്ങൾ കൂടി അറിയൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 07:59 pm IST
FacebookTwitterWhatsAppTelegram

സ്വയം സംസാരിക്കുന്നവരെ കളിയാക്കാത്തവരായി ആരും തന്നെ ഉണ്ടാകാറില്ല. എന്നാൽ, സ്വയം സംസാരിക്കുന്നവർക്ക് ബുദ്ധിശക്തി കൂടുതലാണെന്നാണ് ഈ വിഷയത്തിൽ പഠനം നടത്തിയവർ പറയുന്നത്. ഇത്തരകാരുടെ ഐക്യു ലെവൽ ഉയർന്നിരിക്കുമെന്നാണ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍സിന്റെ മൈന്‍ഡ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത് കൂടാതെ സ്വയം സംസാരിക്കുന്നവർക്ക് എല്ലാ കാര്യങ്ങൾക്കും വ്യക്തമായ തീരുമാനങ്ങൾ എടുക്കാനും സാധിക്കും. നമ്മോട് തന്നെ സംസാരിക്കുന്നതിലൂടെ ഏകാ​ഗ്രതയോടും വ്യക്തമായും ചിന്തിക്കാൻ കഴിയുന്നു. കൂടാതെ ഒരു ലക്ഷ്യ സ്ഥാനത്ത് എത്തുവാനും ഇവർക്ക് കഴിയുന്നു.

സ്വയം സംസാരിക്കുന്നതിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി മികച്ച കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കഴിയുമെന്നാണ് വിദ​ഗ്ദരുടെ അഭിപ്രായം. ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതിനായി എങ്ങനെ പ്രവര്‍ത്തിക്കണം എന്നും സ്വയം സംസാരിക്കുന്നതിലൂടെ മനസിലാക്കാൻ സാധിക്കും. പരാജയത്തിൽ നിന്നും വിജയത്തിലേക്ക് എത്തുവാനും ഇത്തരകാർക്ക് കഴിയുമെന്നാണ് പഠനങ്ങളിൽ നിന്നും മനസിലാക്കുന്നത്.

നിങ്ങളുടെ ചിന്തകളാണ് നിങ്ങളുടെ വികാരങ്ങളുടെയും മനോനിലയുടെയും ഉറവിടം. നിങ്ങൾ നിങ്ങളെ കുറിച്ച് എന്ത് മനസ്സിലാക്കിയിരിക്കുന്നു, ജീവിതത്തിലെ പ്രശ്നങ്ങളോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു, എന്നുള്ള കാര്യങ്ങളെ എല്ലാം ഇത് അടിസ്ഥാനപരമായി സ്വാധീനിക്കുന്നു.

Tags: Health
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies