പ്രഥമ വനിതാ ഐപിഎൽ മത്സരങ്ങൾ ഇന്ന് ആരംഭിക്കും; ഉദ്ഘാടന മത്സരത്തിന്റെ സമയത്തിൽ മാറ്റം
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പ്രഥമ വനിതാ ഐപിഎൽ മത്സരങ്ങൾ ഇന്ന് ആരംഭിക്കും; ഉദ്ഘാടന മത്സരത്തിന്റെ സമയത്തിൽ മാറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2023, 05:37 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഭാരതീയർക്ക് ഇന്ന് ചരിത്രദിനം. പ്രഥമ വനിതാ ഐപിഎൽ മത്സരങ്ങൾ ഇന്ന് ആരംഭിക്കും. എന്നാൽ ഉദ്ഘാടന മത്സരത്തിന്റെ സമയത്തിൽ മാറ്റം. മുംബൈ ഇന്ത്യൻസും ഗുജറാത്ത് ജയ്ന്റ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴരയ്‌ക്കാണ് മത്സരം നിശ്ചയിച്ചിരുന്നത്. പുതുക്കിയ സമയപ്രകാരം രാത്രി എട്ട് മണിയ്‌ക്കാണ് മത്സരം ആരംഭിക്കുക. 6.25-ന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും.

സമയക്രമം മാറ്റിയതിന്റെ കാരണം വ്യക്തമല്ല. ഓസ്ട്രേലിയൻ കരുത്തുമായാണ് ഗുജറാത്ത് വരുന്നത്. ക്യാപ്റ്റൻ ബെത്ത് മൂണിക്കൊപ്പം താരലേലത്തിലെ താരങ്ങളിലൊരാളയ ആഷ്ലി ഗാഡ്നറും സംഘത്തിലുണ്ട്. ഡിയാഡ്ര ഡോട്ടിൻ, അന്നെബെൽ സതർലൻഡ് എന്നിങ്ങലെ പ്രതിഭകൾ പലരുമുണ്ട്.

അഞ്ച് ടീമുകൾ പങ്കെടുക്കുന്ന ലീഗിൽ ആകെ 23 മത്സരങ്ങളാണ് ഉള്ളത്. പോയിന്റ് പട്ടികയിലെ ആദ്യസ്ഥാനക്കാർ നേരിട്ട് ഫൈനലിലേക്ക്. രണ്ടും മൂന്നും സ്ഥാനക്കാർ സെമി ഫൈനലിൽ ഏറ്റുമുട്ടും. മുംബൈയിലെ ഡിവൈ പാട്ടീല് സ്റ്റേഡിയത്തിലും ബ്രാബോൺ സ്‌റ്റേഡിയത്തിലുമായി ആകെ 22 മത്സരങ്ങൾ. താരലേല പട്ടികയിൽ ഇടംപിടിച്ചത് 448 പേർ. അഞ്ചുടീമുകൾ ഇവരിൽ നിന്ന് സ്വന്തമാക്കിയത് 87 താരങ്ങളെ. രണ്ട് ഇന്ത്യൻ താരങ്ങൾക്കാണ് ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചത്.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ സ്മൃതി മന്ദാന നയിക്കും. മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗറുമാണ് നയിക്കുന്നത്. മൂന്ന് ഓസ്‌ട്രേലിയൻ താരങ്ങളും ടീമുകളെ നയിക്കുന്നുണ്ട്. യു പി വാരിയേഴ്‌സിന്റെ ക്യാപ്റ്റൻ അലിസ ഹീലിയാണ്. ഡൽഹി ക്യാപിറ്റൽസിനെ മെഗ് ലാനിംഗും ഗുജറാത്ത് ജയന്റ്‌സിനെ ബേത് മൂണിയും നയിക്കും. ഡൽഹിയുടെ മിന്നു മണിയാണ് ലീഗിലെ ഏക കേരളതാരം.

Share
Tweet
SendShare

More News from this section

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies