സ്വത്വവും ഭാഷയും നശിപ്പിക്കുന്നു; കമ്മ്യൂണിസ്റ്റ് ചൈനീസ് ടിബറ്റൻ സമൂഹത്തിന്റെ സംസ്‌കാരം തകർക്കുന്നു; യുഎൻ റിപ്പോർട്ട് പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വത്വവും ഭാഷയും നശിപ്പിക്കുന്നു; കമ്മ്യൂണിസ്റ്റ് ചൈനീസ് ടിബറ്റൻ സമൂഹത്തിന്റെ സംസ്‌കാരം തകർക്കുന്നു; യുഎൻ റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2023, 03:06 pm IST
FacebookTwitterWhatsAppTelegram

ജനീവ :  ടിബറ്റൻ ജനതയുടെ ഭാഷയും സംസ്‌കാരവും കമ്മ്യൂണിസ്റ്റ് ചൈന നശിപ്പിക്കുകയാണെന്ന് യുഎൻ റിപ്പോർട്ട്. ഫെബ്രുവരി 21-ന് അന്താരാഷ്‌ട്ര ഭാഷാ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്‌ട്രസഭയിലെ മനുഷ്യാവകാശ വിദഗ്ധരുടെ റിപ്പോർട്ടിലാണ് ഗുരുതരമായ പരാമർശം. ടിബറ്റൻ സ്വത്വം നശിപ്പിച്ച് പകരം ഹാൻ ചൈനീസ് സംസ്‌കാരം പ്രചരിപ്പിക്കുന്നതായും റിപ്പോർട്ടിൽ ആരോപിക്കുന്നു.

ടിബറ്റൻ കുട്ടികളെ കുടുംബങ്ങളിൽ നിന്നും അകറ്റി നിർത്തി പകരം ചൈനീസ് നിയന്ത്രണത്തിലുള്ള ബോർഡിംഗ് സ്‌കൂളുകളിലേക്ക് മാറ്റുന്നതായും 2023 ഫെബ്രുവരി 6-ന് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ടിബറ്റിലെ കമ്മ്യൂണിസ്റ്റ് ചൈനീസ് ഭരണാധികാരികളുടെ റെസിഡൻഷ്യൽ സ്‌കൂൾ സമ്പ്രദായം ടിബറ്റ് സമൂദായത്തിന്റെ സംസാകാരത്തിനും ഭാഷയ്‌ക്കും വിപരീതമായാണ് പ്രവർത്തിക്കുന്നത്.

റെസിഡൻഷ്യൽ സ്‌കൂളുകളിലെ പഠനരീതി ഭൂരിഭാഗവും ഹാൻ സംസ്‌കാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ ടിബറ്റൻ വിദ്യാർത്ഥികൾ ഹാൻ സംസ്‌കാരത്തിലുള്ള വിദ്യാഭ്യാസത്തിന് നിർബന്ധിതരാകുകയാണ്. ടിബറ്റ് കേന്ദ്രമാക്കിയുള്ള റെസിഡൻഷ്യൽ സ്‌കൂളുകൾ ചൈനീസ് ഭരണം വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് ടിബറ്റിന്റെ സ്വത്വവും സംസ്‌കാരവും നശിപ്പിക്കുന്നതിനുള്ള ചൈനീസ് ഭരണാധികാരികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് വിദഗ്ധരുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ടിബറ്റ് സ്വയംഭരണ പ്രദേശത്തിനകത്തും പുറത്തുമായി ഇത്തരം റെസിഡൻഷ്യൽ സ്‌കൂളുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്.
ഇവിടെ പഠിക്കുന്ന ടിബറ്റൻ വിദ്യാർത്ഥികളുടെ എണ്ണവും താരതമ്യേന കൂടുകയാണ്. ഇത് ടിബറ്റൻ സമൂഹത്തോട് കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ ക്രൂരതയാണെന്ന് യുഎൻ വ്യക്തമാക്കി.

Tags: communist
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies