രാജ്യം ആവശ്യപ്പെടുന്നത് വികാസവും വിശ്വാസവും’; വിഭജന രാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യമായത് ഭാരത ജനാധിപത്യത്തിലെ സുവര്‍ണ്ണ ചരിത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ...


















