ആ 'ശ്വേത'യും ഈ 'ശ്വേത'യും രണ്ട് രണ്ടാണേ..! താൻ ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് ശ്വേതാ മേനോൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ ‘ശ്വേത’യും ഈ ‘ശ്വേത’യും രണ്ട് രണ്ടാണേ..! താൻ ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് ശ്വേതാ മേനോൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2023, 01:37 pm IST
FacebookTwitterWhatsAppTelegram

ബാങ്ക് തട്ടിപ്പിനിരയായി എന്ന വ്യാജ വാർത്തയ്‌ക്കെതിരെ പ്രതികരണവുമായി നടി ശ്വേതാ മേനോൻ. തട്ടിപ്പിലൂടെ 57,636 രൂപ നഷ്ടമായെന്ന് പ്രമുഖ ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലാണ് പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്. രാവിലെ മുതൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളിൽ വിശഗീകരണം നൽകുന്നുവെന്നും ചില മാദ്ധ്യമങ്ങൾ അബദ്ധത്തിൽ അറിയാതെ മറ്റൊരു നടിയ്‌ക്ക് പകരമാണ് തന്റെ പേര് നൽകിയതെന്നുമാണ് ശ്വേതാ മേനോൻ നൽകിയ മറുപടി.

മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ നാൽപതോളെ ഇടപാടുകാർക്ക് മൂന്ന് ദിവസത്തിനുള്ളിൽ അവരവരുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ നഷ്ടമായതായി വാർത്ത പുറത്തുവന്നിരുന്നു. അതിൽ നടി ശ്വേതാ മേനോനും ഉൾപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി, നടിയുടെ ചിത്രം ഉൾപ്പെടെയാണ് ചില മാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. ശ്വേത മേമൻ എന്ന് പേരുള്ള ടെലിവിഷൻ താരമാണ് തട്ടിപ്പിനിരയായത്. പേരിലെ സാദൃശ്യമാണ് ശ്വേതാ മേനോന്റെ പേര് വാർത്തകളിൽ ഇടംനേടാൻ കാരണമായത്.

മൊബൈൽ ഫോണിലേക്ക് ലഭിച്ച സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് അക്കൗണ്ടിൽ നിന്ന് പലർക്കും പണം നഷ്ടമായതെന്നാണ് വിവരം. കെവൈസി, പാൻ വിവരങ്ങൾ പുതുക്കണെ എന്നാവശ്യപ്പെടുന്ന വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന് പണം നഷ്ടപ്പെട്ടതിന് ശേഷമാണ് പലരും തിരിച്ചറിഞ്ഞത്. ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ അവരവരുടെ ബാങ്കുകളുടേതിന് സമാനമായ വ്യാജ വെബ്‌സൈറ്റിലാണ് എത്തിയത്. തുടർന്ന് കസ്റ്റമർ ഐഡി, പാസ് വേഡ്, മറ്റ് സ്വകാര്യ വിവരങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലയാണ് പണം നഷ്ടമായത്. സംഭവത്തിന് പിന്നാലെ മുംബൈ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: BANK FRAUDswetha menon
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies